ബോള്‍ട്ട് പുറത്തിറക്കി: വില 4.44 ലക്ഷം രൂപ മുതല്‍
സെസ്റ്റിന്റെ രൂപകല്‍പ്പനാശൈലി അതേപടി പിന്തുടരുന്ന ചെറുകാറാണ് ബോള്‍ട്ട്. എബിഎസ്, മുന്‍ എയര്‍ബാഗുകള്‍, ഫോഗ് ലാമ്പുകള്‍, റിയര്‍ ഡീഫോഗര്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ്, 15 ഇഞ്ച് അലോയ് വീലുകള്‍, വിങ് മിററിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെന്‍മെന്റ് സംവിധാനം തുടങ്ങിയവയാണ് സവിശേഷതകള്‍. പലതും ഉയര്‍ന്ന വേരിയന്റില്‍ മാത്രം.
മാരുതി സ്വിഫ്റ്റ്, ഫോക്‌സ് വാഗണ്‍ പോളോ, ഫിയറ്റ് പുന്തോ, ഹ്യുണ്ടായ് ഐ 20 എന്നിവയുടെ വിപണിയിലേക്കാണ് ബോള്‍ട്ട് വരുന്നത്. സെസ്റ്റ് സെഡാനിലുള്ള 1.2 ലിറ്റര്‍ റിവോട്രോണ്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് പെട്രോള്‍ ബോള്‍ട്ടിന് കരുത്ത് പകരുന്നത്. .
from kerala news edited
via IFTTT