മാതൃഭൂമി ഡോട്ട്‌കോം മൂവി സ്റ്റാര്‍ ഓഫ് ദി ഇയറായി നിവിന്‍ പോളിയെ വായനക്കാര്‍ തിരഞ്ഞെടുത്തു. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ നിവിന്‍ പോളിയുടെ പേര് നിര്‍ദേശിച്ചവരില്‍ നിന്ന് കോഴിക്കോട് സ്വദേശി രാജേഷ് എം.ജി നറുക്കെടുപ്പിലൂടെ സമ്മാനാര്‍ഹനായി. മാതൃഭൂമി ഓണ്‍ലൈന്‍ ടീം പരിഗണനയ്ക്കായി നല്‍കിയ 10 പേരുകളില്‍ നിന്നാണ് വോട്ടെടുപ്പിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ 2014 ലെ താരമായി നിവിന്‍ പോളിയെ തിരഞ്ഞെടുത്തത്. വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത് മഞ്ജു വാര്യരാണ്.
from kerala news edited
via IFTTT