Story Dated: Thursday, January 22, 2015 06:23
തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സ് കേസെടുത്തു. മലിനീകരണ നിയന്ത്രണ യന്ത്രത്തിനുള്ള ടെന്‍ഡര്‍ നടപടികളിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തു. സി.പി.എം സംസ്‌ഥാന സമിതി അംഗം പി. ഉണ്ണി ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.
ആറാം പ്രതിയാണ് ഉണ്ണി. മലബാര്‍ സിമന്റസിന്റെ ടെന്‍ഡര്‍ കമ്മറ്റി അംഗമായിരുന്നു പി. ഉണ്ണി. 2010-11 കാലഘട്ടത്തില്‍ 8.94 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലന്‍്‌സ് കണ്ടെത്തല്‍. മുന്‍ എം.ഡി സുന്ദര മൂര്‍ത്തി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍.
from kerala news edited
via IFTTT