Story Dated: Thursday, January 22, 2015 03:41
കോയമ്പത്തൂര്‍: നടന് മാളാ അരവിന്ദനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാളയുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ചെറിയ തോതില്‍ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.
from kerala news edited
via IFTTT