121

Powered By Blogger

Friday, 23 January 2015

ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ക്ക്‌ വാണിജ്യ നികുതി വകുപ്പ്‌ പിഴ ചുമത്തി









Story Dated: Friday, January 23, 2015 07:16



തിരുവനന്തപുരം: ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന കമ്പനികള്‍ക്ക്‌ സംസ്‌ഥാന സര്‍ക്കാര്‍ പിഴ ചുമത്തി. സംസ്‌ഥാന വാണിജ്യ നികുതി വകുപ്പിന്റേതാണ്‌ നടപടി. ഫ്‌ളിപ്‌കാര്‍ട്ട്‌, ജബോങ്‌ തുടങ്ങിയ ആറ്‌ ഇ കൊമേഴ്‌സ് കമ്പനികള്‍ക്കാണ്‌ പിഴ ലഭിച്ചത്‌. ഫ്‌ളിപ്പ്‌കാര്‍ട്ടിന്‌ 47.15 കോടിയും, ജബോങിന്‌ 3.89 കോടിയമാണ്‌ പിഴ ചുമത്തിയത്‌.










from kerala news edited

via IFTTT