Story Dated: Friday, January 23, 2015 08:40

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം സൈന നെഹ്വാളിന് മൂന്നാം സ്ഥാനം. 71081 പോയിന്റാണ് സൈനക്കുള്ളത്. നാലാം സ്ഥാനത്തായിരുന്ന സൈന ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്തി. ചൈനീസ് താരങ്ങളായ ലീ ഷൂരി, ഷീ ജിന്‍ വാങ് എന്നിവരാണ് ഒന്നും, രണ്ടും സ്ഥാനങ്ങളില്‍.
രണ്ടുതവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ പിവി സിന്ധു രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി. 57985 പോയിന്റാണ് സിന്ധുവിനുള്ളത്. കെ ശ്രീകാന്ത് അഞ്ച്, കശ്യപ് 15, എച്ച്.എസ്. പ്രണോയ് 18 എന്നീ സ്ഥാനങ്ങള്‍ നേടി.
from kerala news edited
via
IFTTT
Related Posts:
ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനുള്ള ചട്ടഭേദഗതി പിന്‍വലിക്കണമെന്ന് പ്രതാപന് Story Dated: Saturday, January 3, 2015 07:22തിരുവനന്തപുരം: ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനുള്ള ചട്ടഭേദഗതി പിന്‍വലിക്കണമെന്ന് ടി.എന്‍. പ്രതാപന് എം.എല്‍.എ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് അയച്ച കത്തിലാണ് പ്രതാപ… Read More
ഡീന്‍ കുര്യാക്കോസിനെ തോല്‍പ്പിക്കാന്‍ സംഘടിത ശ്രമം നടന്നു; പി.ടി തോമസ് Story Dated: Saturday, January 3, 2015 06:57ഇടുക്കി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ തോല്‍പ്പിക്കാന്‍ സംഘടിത ശ്രമം നടന്നുവെന്ന് പി.ടി തോമസ്. താനും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുമല്ല ഡീനിന്… Read More
പെരുന്തേനരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി Story Dated: Saturday, January 3, 2015 06:39റാന്നി: വെച്ചൂച്ചിറ പെരുന്തേനരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പെട്ടു കാണാതായി. മുണ്ടക്കയം സ്വദേശിയായ ലിബിന് (20)നെയാണ് കാണാതായത്. വൈകിട്ട് അഞ്ചോടെയാണ് സംഭവം. … Read More
പാക്കിസ്താന് ആക്രമണം രൂക്ഷം; അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു Story Dated: Saturday, January 3, 2015 07:13സാംബ: പാക്കിസ്താന്റെ ഭാഗത്ത് നിന്ന് ആക്രമണം രൂക്ഷമായതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സാംബാ സെക്റ്ററില്‍ പന്ത്രണ്ട് മണിക്കൂറായി പ… Read More
പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളവര്‍ക്ക് ഇനി ഗള്‍ഫില്‍ ജോലിയില്ല Story Dated: Saturday, January 3, 2015 06:51റിയാദ്: പ്രമേഹവും രക്തസമ്മര്‍ദവുമുള്‍പ്പടെ ദീര്‍ഘകാലമായി വിട്ടുമാറാത്ത രോഗമുള്ളവര്‍ക്ക് ഇനി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ലഭിക്കില്ല. ആരോഗ്യ-സേവന … Read More