121

Powered By Blogger

Friday, 23 January 2015

കെ.എം മാണി രാജി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഫ്‌ഗാനിസ്‌ഥാന്‍ സ്വദേശി









Story Dated: Friday, January 23, 2015 08:03



mangalam malayalam online newspaper

കൊച്ചി: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യം അന്താരാഷ്‌ട്ര തലത്തിലേക്കും. കോഴ ആരോപണം നേരിടുന്ന കെ.എം മാണി രാജി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഫ്‌ഗാനിസ്‌ഥാന്‍ സ്വദേശി രംഗത്ത്‌. പ്രവാസിയായ ഏതോ മലയാളി സഹപ്രവര്‍ത്തകനായ അഫ്‌ഗാന്‍ സ്വദേശിയെക്കൊണ്ട്‌ പറഞ്ഞ്‌ ചിത്രീകരിച്ച വീഡിയോയണെന്ന്‌ വ്യക്‌തം.


ഏതായാലും ഫെയ്‌സ്ബുക്കില്‍ വീഡിയോ വൈറലായിക്കഴിഞ്ഞു. മാണി രാജി വയ്‌ക്കണം, ഉമ്മന്‍ ചാണ്ടി രാജി വയ്‌ക്കണം കേരള മിനിസ്‌റ്റര്‍ ബഡാ ചോര്‍ ഹെ എന്നാണ്‌ അഫ്‌ഗാന്‍ സ്വദേശി പറയുന്നത്‌. ഒരു പ്രവാസി പേജില്‍ ആദ്യം പോസ്‌റ്റ് ചെയ്‌ത് വീഡിയോ എന്റെ വക 500 എന്ന പേജില്‍ റീ പോസ്‌റ്റ് ചെയ്‌തതോടെ വൈറലായിക്കൊണ്ടിരിക്കുകയാണ്‌.










from kerala news edited

via IFTTT