Story Dated: Friday, January 23, 2015 02:25
തിരുവനന്തപുരം: പണം നല്‍കാത്തതിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജ് പോലീസ് റിമാന്‍ഡ് ചെയ്തു. നാലാഞ്ചിറ പാറോട്ടുകോണം ചിറയില്‍ പുത്തന്‍ വീട്ടില്‍ പനങ്ങ അജയന് എന്നു വിളിക്കുന്ന അജയന് (36), പനങ്ങ രാജേഷ് എന്നു വിളിക്കുന്ന രാജേഷ് (35) എന്നിവരാണ് റിമാന്‍ഡിലായത്. ഇരുവരും സഹോദരങ്ങളാണ്.
പാറോട്ടുകോണം രക്ഷാപുരി പളളിക്കു സമീപം അജീഷിനെയും ഇയാളുടെ അമ്മ ജാനറ്റിനെയുമാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അനീഷ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഈ സഹോദരങ്ങള്‍. മെഡിക്കല്‍ കോളജ് സി.ഐ: ഷീന്‍തറയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
from kerala news edited
via
IFTTT
Related Posts:
പാലാ സെന്റ് തോമസ് കോളജില്‍ പുതുമയാര്‍ന്ന ക്രിസ്മസ് ആഘോഷം Story Dated: Thursday, December 25, 2014 04:15പാലാ: സെന്റ് തോമസ് കോളജില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുത്ത ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി. പുല്‍ക്കൂടിനരികെ എന്നപേരില്‍ നടത്തിയ ആഘോഷം ക… Read More
മത്സ്യ മാര്‍ക്കറ്റിലെ ഓട അപകടക്കെണിയാകുന്നു Story Dated: Thursday, December 25, 2014 04:15ഏറ്റുമാനൂര്‍: മത്സ്യമാര്‍ക്കറ്റിലെ ഓട അപകടക്കെണിയാകുന്നു. ചിറക്കുളം അട്ടമറ്റം റോഡിലൂടെയുള്ള യാത്രക്കാര്‍ക്കാണ് ഓട അപകടക്കെണിയാകുന്നത്. കഴിഞ്ഞദിവസം ബൈക്കില്‍ യാത്രചെയ്ത യ… Read More
ഏറ്റെടുക്കാന്‍ ആളില്ലാതെ സുനാമിയില്‍ പൊലിഞ്ഞവരുടെ സ്വകാര്യ വസ്തുക്കള്‍ Story Dated: Friday, December 26, 2014 06:49സുനാമി ദുരന്തത്തിന്റെ പത്താം വാര്‍ഷികത്തില്‍ അകാലത്തില്‍ പൊലിഞ്ഞവരുടെ സ്വകാര്യ വസ്തുക്കള്‍ ബന്ധുക്കള്‍ ഏറ്റെടുക്കാതെ നശിക്കുന്നു. തായ്ലന്ഡ് പോലീസിന്റെ കൈവശമാണ് സുനാമിയില്‍ കൊല… Read More
മുല്ലയ്ക്കല് ചിറപ്പ് അവസാന ദിനങ്ങളിലേക്ക്; ആലപ്പുഴ ജനസാഗരമാകുന്നു Story Dated: Thursday, December 25, 2014 04:13ആലപ്പുഴ: മുല്ലയ്ക്കല് ചിറപ്പ് അവസാന ദിനങ്ങളിലേക്കു കടന്നതോടെ നഗരം ജനസാഗരമാകുന്നു. വൈകുന്നേരങ്ങളില്‍ വന്‍ തിരക്കാണു മുല്ലയ്ക്കല്, കിടങ്ങാംപറമ്പ് പ്രദേശങ്ങളില്‍ അനുഭവപ്… Read More
ഗര്‍ഭപാത്രത്തിനു പുറത്തുവളര്‍ന്ന നായക്കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു Story Dated: Thursday, December 25, 2014 04:15ചങ്ങനാശ്ശേരി: ഗര്ഭകാലാവധിയായ 63 ദിവസവും ഗര്‍ഭപാത്രത്തിനു പുറത്ത് വളര്‍ന്ന നായ്ക്കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചങ്ങനാശേരി വെറ്റിറിനറി പോളിക്ലിനിക്കിലാണ് ഡാഷ… Read More