Story Dated: Friday, January 23, 2015 08:23

തൃശൂര്‍: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണി രാജി വയ്ക്കുന്നത് വരെ സമരം തുടങ്ങുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ധനവകുപ്പ് അഴിമതിയുടെ കൂടാരമായി മാറി. ബാര്‍ കോഴ ആരോപണത്തില്‍ സി.പി.എം നിലപാട് വൈകിയിട്ടില്ലെന്നും പിണറായി പറഞ്ഞു. സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
from kerala news edited
via
IFTTT
Related Posts:
നഗരസഭാ ലൈബ്രറിയുടെ പ്രവര്‍ത്തനം മുരടിക്കുന്നു Story Dated: Saturday, January 31, 2015 02:18നെയ്യാറ്റിന്‍കര: ദിവസവും വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് വായനക്കാര്‍ എത്തുന്ന നെയ്യാറ്റിന്‍കര നഗരസഭാലൈബ്രറിയുടെ പ്രവര്‍ത്തനം ശോചനീയം. യോഗ്യതയുള്ള ഒരു ലൈബ്രറിയന്‍ മാത്രമാണു… Read More
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍ Story Dated: Saturday, January 31, 2015 02:18കിളിമാനൂര്‍: പതിനാറുവയസു പ്രായമുള്ള പെണ്‍കുട്ടിയെ വശീകരിച്ച് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍. വെള്ളല്ലൂര്‍ മാടപ്പാട് മണ്ണൂര്കോ… Read More
കാറില്‍ കടത്തിക്കൊണ്ടുവന്ന 16 ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി Story Dated: Saturday, January 31, 2015 02:18തിരുവനന്തപുരം: കിള്ളിപ്പാലത്ത് കാറില്‍ കടത്തിക്കൊണ്ടുവന്ന നാലുലക്ഷം രൂപ വിലമതിക്കുന്ന 16 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്… Read More
റോഡ് ഗതാഗതയോഗ്യമാക്കാന്‍ തുടക്കോടിലെ കുരുന്നുകള്‍ സമരമുഖത്തേക്ക് Story Dated: Saturday, January 31, 2015 02:18വെള്ളറട: സര്‍ക്കാരിന്റെ അവഗണനക്കെതിരെ തുടക്കോടിലെ കുരുന്നുകള്‍ സമരമുഖത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നു. ആര്യന്‍കോട് -വെള്ളറട റോഡിന്റെ പുന:നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്ത… Read More
പോലീസ് ക്വാര്‍ട്ടേഴ്സില്‍ വനിതാ പോലീസുകാര്‍ തമ്മിലടി Story Dated: Saturday, January 31, 2015 02:18നേമം: നേമം പോലീസ് ക്വാര്‍ട്ടേഴ്സില്‍ വനിതാ പോലീസുകാര്‍ തമ്മിലടി. കേസ് ഒതുക്കിത്തീര്‍ക്കാന്‍ നേമം പോലീസിന്റെ ശ്രമം. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തിരുവല്ലം പോലീസ… Read More