Story Dated: Saturday, January 3, 2015 03:45
കുന്ദമംഗലം: പുതുവര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി മിനി ബസ് സര്‍വീസ്. കുന്ദമംഗലത്തുനിന്നും പെരുമണ്ണയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍, മുസാഫിര്‍ എന്നീ മിനി ബസുകളും കുന്ദമംഗലത്തുനിന്നും വെള്ളനൂര് വഴി മാവൂരിലേക്ക് പോകുന്ന ബ്രദേഴ്സ് ബസുമാണ് എണ്ണവില വകവെയ്ക്കാതെ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ യാത്രയയൊരുക്കിയത്. മുഴപ്പാലം സ്വദേശി നാസറിന്റെ ഉടമസ്ഥയിലുള്ളതാണീ മുന്ന് ബസുകളും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ സൗജന്യയാത്ര തുടങ്ങിയിട്ട്. വിദ്യാര്‍ഥികളെ കാണുമ്പോള്‍ മുഖം തിരിച്ച് ഓടുന്ന ബസുകാരില്‍ നിന്നും വ്യത്യസ്തനാകുകയാണ് നാസര്‍. റിപ്പബ്ലിക് ദിനത്തിലും സൗജന്യ യാത്ര നടത്തുമെന്ന് നാസര്‍ മംഗളത്തോട് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
യുവതിയെ അടിച്ചു വീഴ്ത്തി മാല മോഷ്ടിക്കാന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍ Story Dated: Sunday, December 14, 2014 01:14കോഴിക്കോട്: യുവതിയെ അടിച്ചു വീഴ്ത്തി മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടു പേര് അറസ്റ്റില്‍. കുണ്ടു പറമ്പ് സ്വദേശികളായ മൊകവൂര്‍ പ്രണവം വീട്ടില്‍ വിനോദ് (30), എടക്കാട് … Read More
ഫീസ് വര്‍ധനവില്‍ പ്രതിഷേധം: പ്രിന്‍സിപ്പലിനെ രക്ഷിതാക്കള്‍ പൂട്ടിയിട്ടു Story Dated: Sunday, December 14, 2014 01:14കോഴിക്കോട്: ഫീസ് വര്‍ധനവിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ രക്ഷിതാക്കള്‍ സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിട്ടു. പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍… Read More
പി.ജി. ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു Story Dated: Sunday, December 14, 2014 01:14കോഴിക്കോട്: മെഡിക്കല്‍ കോളജിലെ പി.ജി. ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. പതിനെട്ട് പി.ജി. വിദ്യാര്‍ഥികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മ… Read More
പനങ്ങാട് പഞ്ചയത്തിലെ അഴിമതി: ബി.ജെ.പി. പ്രക്ഷോഭത്തിലേക്ക് Story Dated: Sunday, December 14, 2014 01:14ബാലുശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിലെ ഇടതു ഭരണത്തിന്റെ കാല് നൂറ്റാണ്ടുകാലത്തെ അഴിമതിയുടെ ചുരുളഴിക്കുന്ന തെളിവുകളുമായി ബി.ജെ.പി. പ്രക്ഷോഭത്തിനൊരുങ്ങുന്നതായി നേതാക്കള്‍ പത്രസ… Read More
പ്രകൃതി വിരുദ്ധ പീഡനം: മദ്രസ അധ്യാപകനെതിരെ കേസ് Story Dated: Wednesday, December 17, 2014 02:04നാദാപുരം: പുറമേരിയില്‍ ഒമ്പതു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മദ്രസാ അധ്യാപകനെതിരെ കേസെടുത്തു. മലപ്പുറം മേല്‍മുറി ഊരകം പുത്തന്‍ പീടിക പോക്കുത്ത… Read More