Story Dated: Friday, January 2, 2015 07:29
തിരുവനന്തപുരം: മദ്യനയം ലക്ഷ്യം കാണുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ലഹരിക്കെതിരെയുള്ള പോരാട്ടം ലക്ഷ്യത്തിലെത്തുമെന്നും ഒരിക്കലും പരാജയപ്പെടില്ലന്നും സുധീരന് പറഞ്ഞു.
പുതിയ മദ്യനയത്തിന്റെ ഭാഗമായി 13 മദ്യ വില്പന ശാലകള്‍ ഇന്ന് പൂട്ടി. അമ്പലമുക്ക്, വവ്വാക്കാവ്, കിടങ്ങൂര്‍, രാമങ്കരി, ഏലപ്പാറ, മുരിക്കാശേരി, കരിക്കുന്നം, ഒലവക്കോട്, അത്താണിക്കല്‍, ധര്‍മ്മടം തൃപ്രയാര്‍, കോയിച്ചന ഔട്ട്ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ ബാലുശേരിയിലെ ഔട്ട്ലെറ്റിനും ഇന്ന് പൂട്ടു വീണു.
from kerala news edited
via IFTTT