Story Dated: Friday, January 2, 2015 02:14
ഓയൂര്‍: അമ്പലംകുന്നില്‍ റബര്‍ ഷീറ്റ് പുകപ്പുരയ്ക്ക് തീപിടിച്ച് ഷീറ്റുകള്‍ കത്തിനശിച്ചു. തീയണയ്ക്കുന്നതിനിടയില്‍ ഗൃഹനാഥന് പൊള്ളലേറ്റു. ചെങ്കൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ നിസാറിന്റെ വീട്ടുപുരയിടത്തിലെ പുകപുരയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകിട്ട് അഞ്ചിനോടെയായിരുന്നു സംഭവം. ടിന്‍ഷീറ്റ് മേഞ്ഞ പുകപ്പുര പൂര്‍ണമായും കത്തി ഉള്ളിലുണ്ടായിരുന്ന 250 റബര്‍ഷീറ്റുകളും കത്തിനശിച്ചു. തീ അണയ്ക്കുന്നതിനിടയിലാണ് നിസാറിന് പൊള്ളലേറ്റത്. മുപ്പതിനായിരം രൂപയോളം നഷ്ടമുള്ളതായി കണക്കാക്കുന്നു.
from kerala news edited
via
IFTTT
Related Posts:
വീട് കയറി അക്രമം; വയോധികന് പരുക്ക് Story Dated: Tuesday, March 24, 2015 05:13ഓയൂര്‍: ഓടനാവട്ടം കട്ടയില്‍ വീടു കയറി അക്രമത്തില്‍ വയോധികനു പരുക്കേറ്റു. കാര്‍ അടിച്ചു തകര്‍ത്തു. ഒരാള്‍ അറസ്റ്റില്‍. കട്ടയില്‍ കുളത്തുകരോട്ട് വീട്ടില്‍ നാഗപ്പന്‍പിള്ള(74)യാ… Read More
കടംവാങ്ങിയ പണം തിരികെ നല്‍കുന്നില്ലെന്ന് പരാതി Story Dated: Tuesday, March 24, 2015 05:13അഞ്ചല്‍: സ്വകാര്യ സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി പണം കടംവാങ്ങിയ യുവതി തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി അഞ്ചല്‍ തഴമേല്‍ സ്വദേശികളായ നിരവധിപേര്‍ രംഗത്തെത്തി. വടമണ്‍… Read More
ഒറ്റത്തെങ്ങില്‍ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി Story Dated: Sunday, March 29, 2015 01:57കുലശേഖരപുരം: ആദിനാട് വടക്ക് ഒറ്റത്തെങ്ങില്‍ ഭദ്രാദേവീ ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചു. ഏപ്രില്‍ മൂന്നിന് ആറാട്ടോടെ ഉത്സവം സമാപിക്കും. നാളെ മുതല്‍ മൂന്നുവരെ ഉച്ചയ്ക്ക് 12നു സ… Read More
ചുംബനസമരം അവതരിപ്പിച്ച് ശ്യാംമോഹന് താരമായി Story Dated: Wednesday, March 18, 2015 03:08കൊല്ലം: ചുംബനസമരം വേണമോ.. വേണ്ടയോ..? ഹാസ്യാവിഷ്കാരത്തില്‍ മോണോആക്ട് അവതരിപ്പിച്ചു ശ്യാംമോഹന് ഇത്തവണയും ഒന്നാമനായി. സദാചാര പോലീസിനേയും തുടര്‍ന്നു പ്രാകൃത സമരരീതിയായ ച… Read More
മക്കള്‍ റോഡില്‍ ഉപേക്ഷിച്ച വയോധികയെ സ്നേഹതീരം ഏറ്റെടുത്തു Story Dated: Tuesday, March 17, 2015 07:06കൊല്ലം: സ്വത്തു വീതംവച്ചപ്പോള്‍ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു മക്കള്‍ റോഡില്‍ ഉപേക്ഷിച്ച വയോധികയെ വിളക്കുടി സ്നേഹതീരം ഏറ്റെടുത്തു. അഞ്ചല്‍ ഏരൂര്‍ സ്വദേശി വേങ്ങവിള പടിഞ്ഞാറ… Read More