121

Powered By Blogger

Friday, 2 January 2015

സെക്രട്ടറിയേറ്റിന്‌ മുമ്പിലെ സമരപ്പന്തലുകള്‍ പൊളിച്ച്‌ നീക്കി









Story Dated: Friday, January 2, 2015 08:15



തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്‌ മുമ്പിലെ സമരപ്പന്തലുകള്‍ പോലീസ്‌ പൊളിച്ച്‌ നീക്കി. മാവോയിസ്‌റ്റ് ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ നടപടി. ആറ്‌ സമര പന്തലുകള്‍ പൊളിച്ച്‌ നീക്കി. അതേസമയം സമരപ്പന്തല്‍ പൊളിച്ച്‌ നീക്കിയെങ്കിലും പലരും സമരം അവസാനിപ്പിക്കാന്‍ തയ്യാറായില്ല.










from kerala news edited

via IFTTT

Related Posts:

  • ചരമം: ഫിലിപ്പ് ഏബ്രഹാം-ഷിക്കാഗോ ചരമം: ഫിലിപ്പ് ഏബ്രഹാം-ഷിക്കാഗോPosted on: 11 Jan 2015 ഷിക്കാഗോ: പത്തനംതിട്ട ഉതിമൂട് കൊരട്ടിക്കര ഫിലിപ്പ് ഏബ്രഹാം (ബേബിക്കുട്ടി 67) ഡെസ്പ്ലയന്‍സില്‍ അന്തരിച്ചു. വെയ്ക്ക് സര്‍വീസ് ഡെസ്പ്ലയന്‍സിലെ മാര്‍ത്തോമ്മ ചര്‍ച്ചില്… Read More
  • മൂന്നാമതു പ്രവാസി കായിക മേള രജിസ്‌ട്രേഷന്‍ ജനവരി പതിനഞ്ചിനവസാനിക്കും മൂന്നാമതു പ്രവാസി കായിക മേള രജിസ്‌ട്രേഷന്‍ ജനവരി പതിനഞ്ചിനവസാനിക്കുംPosted on: 11 Jan 2015 ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി എന്നിവയുമായി സഹകരിച്ചു … Read More
  • കൊണ്ടോട്ടി സ്വദേശി മക്കയില്‍ മരിച്ചു കൊണ്ടോട്ടി സ്വദേശി മക്കയില്‍ മരിച്ചുPosted on: 11 Jan 2015 മക്ക : മലയാളി മക്കയില്‍ മരിച്ചു. കൊണ്ടോട്ടി കാന്തക്കാട് ജി .എം .യു .പി സ്‌കൂളിനു സമീപം എകളത്തില്‍ മൊയ്തീന്‍കുട്ടി ഹാജി (56 )ആണ് മരിച്ചത്. മൃതദേഹം മസ്ജിദുല്‍ … Read More
  • മാര്‍ക്ക് കുടുംബ സംഗമം ജനവരി 24-ന്‌ മാര്‍ക്ക് കുടുംബ സംഗമം ജനവരി 24-ന്‌Posted on: 11 Jan 2015 ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ കുടുംബ സംഗമവും, പുതുവത്സരാഘോഷവും ജനവരി 24-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ്… Read More
  • കെ.എം.സി.സിയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ മാതൃക കെ.എം.സി.സിയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ മാതൃകPosted on: 11 Jan 2015 ദോഹ:കെ.എം.സി.സി നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സംഘടനകള്‍ക്കും മാതൃകയാണെന്ന് സഫാരി ഗ്രൂപ്പ് എം.ഡി.അബൂബക്കര്‍ മടപ്പാട്ട്… Read More