121

Powered By Blogger

Friday, 2 January 2015

ഗുഡ്‌ ബൈ 2014 സംഘടിപ്പിച്ചു

Story Dated: Saturday, January 3, 2015 03:43

mangalam malayalam online newspaper

കാഞ്ഞങ്ങാട്‌: 2014നെ യാത്രയാക്കി കാഞ്ഞങ്ങാട്‌ എസ്‌.എം.അക്കാദമി ഗുഡ്‌ബൈ 2014 സംഘടിപ്പിച്ചു. 2014ലെ സംഭവ വികാസങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ കൊണ്ട്‌ ചിത്രപ്രദര്‍ശനവും നടത്തി. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഗൈഡന്‍സ്‌ ഇന്ത്യ ജില്ലാ എച്ച്‌.ആര്‍.കോര്‍ഡിനേറ്റര്‍ സാദിഖുല്‍ അമീന്‍ ബല്ലാകടപ്പുറം പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ജാഫര്‍ കല്ലന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. ആയിഷ ഫര്‍സാന പുതുവര്‍ഷ സന്ദേശം നല്‍കി. പി.സനല്‍ സ്വാഗതം പറഞ്ഞു. എന്‍.ദീപക്‌, ഒ.പത്മിനി എന്നിവര്‍ സംസാരിച്ചു.

from kerala news edited

via IFTTT

Related Posts:

  • നാടകം ഏഴിന്‌ Story Dated: Friday, March 6, 2015 02:53നീലേശ്വരം : നീലേശ്വരം ഫൈന്‍ ആട്‌സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഏഴിന്‌ എട്ട്‌ മണിക്ക്‌ രാജാസ്‌ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവണേശ്വരം കലാകായിക വേദിയുടെ ലങ്കാലക്ഷ്‌മി,… Read More
  • പ്രതിഷേധ ദിനം ആചരിച്ചു Story Dated: Friday, March 6, 2015 02:53കാഞ്ഞങ്ങാട്‌: എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇന്ത്യ (സി.ഐ.ടി.യു) നേതൃത്വത്തില്‍ എല്‍.ഐ.സി ബ്രാഞ്ച്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പ്രതിഷേധദിനം ആചരിച്ചു.ഇന്‍ഷുറന്‍സ്‌ ബില്‍ പിന്… Read More

  • കാസര്‍കോട്‌ വികസന പാക്കേജ്‌: ജില്ലാ ആശുപത്രിയില്‍ സിടി സ്‌കാനര്‍ മാര്‍ച്ച്‌ 31നകം സ്‌ഥാപിക്കും Story Dated: Saturday, February 28, 2015 03:32കാസര്‍കോഡ്‌: കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ കാസര്‍കോട്‌ വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച സിടി സ്‌കാനര്‍ മാര്‍ച്ച്‌ 31നകം സ്‌ഥാപിക്കാന്‍ കാസര്‍കോഡ്‌ കളക്‌ടറുടെ… Read More