Story Dated: Saturday, January 3, 2015 03:46

മലപ്പുറം: മലപ്പുറം കുന്നുമ്മലില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് അപകടം. നാഷണല്‍ ഹൈവേ കോഴിക്കോട് റൂട്ടില്‍ എ.യു.പി സ്കൂളിനു സമീപത്തെ വളവിലാണു സംഭവം. മംഗലാപുരത്തെ ഗോഡൗണില്‍ നിന്നു പെരിന്തല്‍മണ്ണ ഷോറൂമിലേക്ക് സ്കൂട്ടറുകള് കയറ്റിപോകുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. ഹരിയാന സ്വദേശിയായ ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. സ്കൂട്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മലപ്പുറം പോലീസും രാമനാട്ടുകാരയില്‍ നിന്നു ക്രെയിന്‍ സര്‍വീസും എത്തിയാണ് ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണു സംഭവം.
from kerala news edited
via
IFTTT
Related Posts:
ഒറ്റത്തവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍: വാഹന ഉടമകള്‍ അവസരം പ്രയോജനപ്പെടുത്തണം Story Dated: Tuesday, February 3, 2015 02:23മലപ്പുറം: അഞ്ചുവര്‍ഷമോ അതിലധികമോ നികുതി കുടിശ്ശികയുള്ള മോട്ടോര്‍ സൈക്കിള്‍, മോട്ടോര്‍ കാര്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷാ, ടാക്സി ത… Read More
പോലീസ് -വനം സ്റ്റേഷനുകള്‍ അക്രമിക്കുമെന്ന് വ്യാജ ഇ-മെയില്‍; ആദിവാസി യുവാവ് അറസ്റ്റില്‍ Story Dated: Tuesday, February 3, 2015 02:23മലപ്പുറം: പോലീസ് -വനം സ്റ്റേഷനുകള്‍ അക്രമിക്കുമെന്ന വ്യാജ ഇ-മെയില്‍ സന്ദേശമയച്ച ആദിവാസി യുവാവിനെ മലപ്പുറം സി.ഐ അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ ഓടക്കയം കൂരങ്കല്ലില്‍ കെ. രാജ… Read More
കുട്ടികളുടെ ചലച്ചിത്രമേള തുടങ്ങി ഉദ്ഘാടന ചിത്രം കേശു Story Dated: Tuesday, February 3, 2015 02:23മലപ്പുറം: ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഇന്‍ഡ്യ, മലപ്പുറം നെഹ്രു യുവകേന്ദ്ര, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുട്ടികളുടെ ചലച്ചിത്രമേള തുടങ്ങി. ഒരു മ… Read More
പരാതിപ്പെട്ടി തുറന്നു: അനധികൃത ക്വാറികള്‍ക്കും മണല്ക്കടത്തിനുമെതിരെ പരാതി Story Dated: Tuesday, February 3, 2015 02:23മലപ്പുറം: പൊന്മളയില് ലൈസന്‍സില്ലാതെ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മണല്‍ക്കടത്തിന് പൊലീസുകാര്‍ ഒത്താശ നല്‍കുന്നുവെന്നും അഴിമതി നിവാരണ സമിതിക്ക് പരാതി ലഭി… Read More
യുവതി കിണറ്റില്‍ മരിച്ച നിലയില്‍ Story Dated: Tuesday, February 3, 2015 02:23തിരൂര്‍: ഭര്‍തൃമതിയായ യുവതിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാ്ക്കാട് വലിയ കുളങ്ങര റെജീന (37) യുടെ മൃതദേഹമാണു കണ്ടെത്തിയത്. രാത്രി ഒമ്പതു മണിയോടെ ഉറ… Read More