Story Dated: Saturday, January 3, 2015 03:45
കോഴിക്കോട്: ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പത്താം തരം തുല്യത എട്ടാം ബാച്ചില്‍ നൂറ് ശതമാനം വിജയം നേടിയവരെയും ഏഴാം തരം തുല്യത മികച്ച വിജയം നേടിയവരെയും അക്ഷരലക്ഷം വിജയികളെയും അനുമോദിച്ചു.പരിപാടി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പ്രസിഡണ്ട് പി അബൂബക്കര്‍ മാസ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു.പത്താംതരം തുല്യതയില്‍ ബ്ലോക്കില്‍ 134 പേരാണ് പരീക്ഷയെഴുതിയത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ആറങ്കോട്ട് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് ആരോഗ്യ വിദ്യഭ്യാസ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം കെ രാജേന്ദ്രന്‍,ബ്ലോക്ക് ക്ഷേമകാര്യ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി മാലതി,സാക്ഷരതാമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ശ്യംലാല്‍,ഹൗസിങ് ഓഫീസര്‍ കെ കെ ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via
IFTTT
Related Posts:
മലങ്കര കത്തോലിക്കാ സഭക്ക് നോര്‍ത്തമേരിക്കയില്‍ പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍ മലങ്കര കത്തോലിക്കാ സഭക്ക് നോര്‍ത്തമേരിക്കയില്‍ പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍Posted on: 12 Jan 2015 മലങ്കര കത്തോലിക്ക സഭയുടെ നോര്‍ത്തമേരിക്കന്‍ എക്‌സാര്‍ക്കേറ്റിലെ പുതിയ പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആദ്യയോഗം എക്‌സാര്‍കേ… Read More
തെരുവുനായ ശല്യം Story Dated: Tuesday, January 13, 2015 07:09കരിമ്പ: ഇടക്കുര്‍ശി നെല്ലിക്കുന്ന്, കപ്പടം പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായി. ഈയിടെ പാല്‍ കൊടുക്കാന്‍ പോവുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തെരുവുനായ കടിച്ചി… Read More
തറവാട് ശിശിരസന്ധ്യ അരങ്ങേറി തറവാട് ശിശിരസന്ധ്യ അരങ്ങേറിPosted on: 12 Jan 2015 റിയാദ്: റിയാദിലെ കുടുംബകൂട്ടായ്മയായ തറവാട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാമുഖ്യം നല്‍കിക്കൊണ്ട് വര്‍ഷം തോറും നടത്തിവരുന്ന ശിശിരസന്ധ്യ ഈ വര്‍ഷവും അരങ്ങേറി. റിയാദില… Read More
മഞ്ഞുമനുഷ്യരെ നിര്‍മ്മിക്കരുതെന്ന് സൗദി പുരോഹീതന്‍ Story Dated: Tuesday, January 13, 2015 10:22ദുബായ്: സൗദിയില്‍ മഞ്ഞുമനുഷ്യരെ നിര്‍മ്മിക്കുന്നതിനെതിരെ ഫത്‌വ. തമാശയ്‌ക്കു വേണ്ടി മഞ്ഞുകൊണ്ട് മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ സൃഷ്‌ടിക്കുന്നത് അനിസ്ലാമികമാണെന്ന് ഷേക… Read More
മലയാളി വ്യാപാരി ദോഹയില്‍ അന്തരിച്ചു മലയാളി വ്യാപാരി ദോഹയില്‍ അന്തരിച്ചുPosted on: 13 Jan 2015 ദോഹ: വൈലത്തൂര്‍ പറപ്പാറ അബ്ദുറഹ്്മാന്‍കുട്ടി ഹാജി - ആസ്യ ദമ്പതികളുടെ പുത്രനും ദോഹ അസീസിയല്‍ കാര്‍വാഷ് വ്യാപാരിയുമായ മുഹമ്മദ് അസ്്‌ലം (51) അന്തരിച്ചു.ഭാര്യ: റസിയ… Read More