Story Dated: Friday, January 2, 2015 01:47

കോട്ടയം : കോട്ടയത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തെള്ളകത്തുണ്ടായ വാഹനാപകടത്തില്‍ കോട്ടയം വടവാതൂര്‍ കോട്ടേകണ്ടത്തില്‍ സ്റ്റാന്‍ലി (19) ആണ് മരിച്ചത്. പിറവം രാമമംഗലം പുലയംകണ്ടത്തില് ജിനു ജോര്‍ജ് (19) ന് പരുക്കേറ്റു. എറണാകുളം സെന്റ് ആന്റണീസ് കോളജിലെ ബിബിഎ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
കെ.കെ റോഡില്‍ മണര്‍കാടിനടുത്ത് ഇല്ലവളവില് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. അങ്ങാടിവയല്‍ സ്വദേശികളായ പഴുപ്പറമ്പില്‍ പി.സി തോമസ് (34), ടോം (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കളത്തില്പടിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via
IFTTT
Related Posts:
ടീം ഇന്ത്യയുടെ പ്രകടനത്തില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് സച്ചിന് Story Dated: Monday, February 23, 2015 08:45മെല്‍ബണ്‍: ലോകകപ്പില്‍ ടീം ഇന്ത്യയുടെ പ്രകടനത്തില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് സച്ചിന് തെന്‍ഡുല്‍ക്കര്‍. ടീം കുറച്ച് കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ കൂടുതല്‍… Read More
ഓസ്കാര്‍ പുരസ്കാര വേദിയില്‍ അവതാരകന് അര്‍ദ്ധനഗ്നനായി എത്തി Story Dated: Monday, February 23, 2015 08:20ലോസ് ഏഞ്ചല്‍സ്: ഓസ്കാര്‍ പുരസ്കാര വേദിയില്‍ അര്‍ദ്ധനഗ്നനായി എത്തിയ അവതാരകനെ കണ്ട് പ്രേഷകര്‍ ഞെട്ടി. പിന്നീട് ഇത് പ്രേഷാര്ക്ക് ചിരിക്കുള്ള വകയായി മാറി. ഇന്നു നടന്ന ഓസ്… Read More
പന്നിപ്പനി; മരണ നിരക്ക് 833 ആയി Story Dated: Monday, February 23, 2015 08:36ന്യൂഡല്‍ഹി: ഇരുപത്തിയൊന്നുപേര്‍ കൂടി മരണമടഞ്ഞതോടെ രാജ്യത്തെ പന്നിപ്പനി മരണ നിരക്ക് 833 ആയി. പന്നിപ്പനി ബാധിതരുടെ ഔദ്യോഗിക കണക്ക് 14,000 കവിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഞായ… Read More
ഒമാനില്‍ വാഹനാപകടം: സഹോദരങ്ങള്‍ അടക്കം മൂന്ന് മലയാളികള്‍ മരിച്ചു Story Dated: Monday, February 23, 2015 08:13മസ്ക്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ സഹേദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം വെന്നിയൂര്‍ സ്വദേശിയായ സാബുപ്രസാദ് സഹോദരന് ബാബുപ്രസാദ്, കൊല്ലം സ്വദേ… Read More
യൗവ്വനം നിലനിര്‍ത്താനൊരു ചോക്ലേറ്റ് Story Dated: Monday, February 23, 2015 08:34ലണ്ടന്‍: ശാസ്ത്ര ലോകം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണ് മനുഷ്യരുടെ യവ്വനം എങ്ങനെ നിലനിര്‍ത്താമെന്നത്. എന്നാല്‍ ലണ്ടനിലെ ശാസ്ത്രജ്ഞര്‍ ഇതിനുള്ള പുതുവഴി കണ്ടെത്തിയത് ആര… Read More