Story Dated: Saturday, January 3, 2015 07:59
- pak boat

പനാജി: പാകിസ്താന് ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്താനായി എത്തിയത് രണ്ട് ബോട്ടുകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് തീരത്തിനടുത്ത് പൊട്ടിത്തെറിച്ച ബോട്ട് തീരസംരക്ഷണസേനയുടെ കണ്ണില്‍പ്പെട്ട സമയം തന്നെ രണ്ടാമത്തെ ബോട്ടും ഡോണിയര്‍ വിമാനം കണ്ടെത്തിയിരുന്നു.
ഇന്ത്യ-പാകിസ്താന് സമുദ്രാതിര്‍ത്തിക്ക് അടുത്തായിരുന്നു കറാച്ചിക്ക് അടുത്ത് കേതി ബന്ദറില്‍ നിന്ന് പുറപ്പെട്ടപുറപ്പെട്ട രണ്ടാമത്തെ ബോട്ടും. സ്ഫോടനത്തില്‍ തകര്‍ന്ന ആദ്യ ബോട്ട് തീരസംരക്ഷണസേനയുടെ ശ്രദ്ധയില്‍പെട്ട സമയത്ത് കടലില്‍ ധാരാളം മത്സ്യബന്ധന ബോട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യം മുതലാക്കി രണ്ട് ബോട്ടുകളും രക്ഷപെടാന്‍ ശ്രമിച്ചു. ഇവ മറ്റു മത്സബന്ധന ബോട്ടുകള്കള്ക്കിടയില് കയറ്റി രക്ഷപെടാനായിരുന്നു ശ്രമം. എന്നാല്‍ രക്ഷപെടാനാവില്ലെന്ന സാഹചര്യം വന്നപ്പോള്‍ തീരസംരക്ഷണസേനാ കപ്പല്‍ പിന്തുടര്‍ന്ന ഒന്നാമത്തെ ബോട്ട് അതിലെ യാത്രക്കാര്‍ കത്തിക്കുകയും തുടര്‍ന്ന് വന്‍ സ്ഫോടനം നടക്കുകയും ചെയ്തു.
ഈ സമയം രണ്ടാമത്തെ ബോട്ട് മത്സ്യബന്ധന ബോട്ടുകള്‍ക്കിടയിലൂടെ പാകിസ്താന് സമുദ്രാതിര്‍ത്തിയിലെത്തി. ബോട്ട് ഇപ്പോഴും ഇന്ത്യയുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
from kerala news edited
via
IFTTT
Related Posts:
റോഡിലെ കുഴി അപകടഭീഷണിയാകുന്നു Story Dated: Thursday, December 25, 2014 04:13കരിങ്കുന്നം: തൊടുപുഴ-പാലാ പി.ഡബ്ല്യു.ഡി. റോഡില്‍ വില്ലേജ് ഓഫീസിനു സമീപം റോഡ് തകര്‍ന്നു കുഴി രൂപപ്പെട്ടതിനാല്‍ അപകടം പതിവാകുന്നു. ഈ കുഴിയില്‍ വീണ് കാല്നടയാത്രക്കാര്ക്… Read More
കോട്ടയത്തും ഘര്‍ വാപ്പസി; 59 പേര് ഹിന്ദു മതം സ്വീകരിച്ചു Story Dated: Thursday, December 25, 2014 12:26കോട്ടയം: ക്രിസ്മസ് ദിനത്തില്‍ കോട്ടയത്തും ഘര്‍ വാപ്പസി. കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലുമാണ് വിഎച്ച്പിയുടെ നേ… Read More
നാഷണല്‍ ഗെയിംസ് : ആയുധ പ്രദര്‍ശനം 28 മുതല്‍ Story Dated: Thursday, December 25, 2014 03:05തൃശൂര്‍: നാഷണല്‍ ഗെയിംസിന്റെ ഭാഗമായി നാഷണല്‍ ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടേയും തൃശൂര്‍ ജില്ലാ റൈഫിള്‍ അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആയുധങ്ങളുടെ പ്ര… Read More
കേരള ലളിതകലാ അക്കാദമിയുടെ കലാവിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു Story Dated: Thursday, December 25, 2014 03:05തൃശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ 2014-15 വര്‍ഷത്തേക്കുള്ള കലാവിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.എം.എഫ്.എ/ എം.വി.എ. വിദ്യാര്‍ഥികളായ സുരജ കെ.എസ്, സന… Read More
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച കളഭാഭിഷേകം. Story Dated: Thursday, December 25, 2014 03:05ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച കളഭാഭിഷേകം. മണ്ഡലകാല സമാപനത്തോടനുബന്ധിച്ചാണ് കളഭാഭിഷേകം. മണ്ഡലകാലത്ത് നാല്പതുദിവസം പഞ്ചഗവ്യവും നാല്പത്തൊന്നാം ദിവസം ക… Read More