Story Dated: Saturday, January 31, 2015 03:36
മണ്ണാര്‍ക്കാട്: എമര്‍ജിംങ് കേരള ഫ്യൂച്ചര്‍ മെഡിസിന്‍ എക്‌സലന്‍സ് അവാര്‍ഡ് ന്യൂ അല്‍മ ആശുപത്രി മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ: കെ.എ. കമ്മാപ്പ ഏറ്റുവാങ്ങി. ചടങ്ങില്‍ മന്ത്രി കെ. ബാബു അവാര്‍ഡ് കൈമാറി. എറണാകുളത്ത് എമേര്‍ജിംങ് കേരള സംരംഭകത്വ സമ്മേളനത്തോടനുബന്ധിച്ച് ഡി.സി ബുക്‌സ്, കേരള ടൂറിസം വകുപ്പ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നിവ സംയുക്‌തമായി സംഘടിപ്പിച്ച ഹെല്‍ത്ത് ടൂറിസം കോണ്‍ക്ലേവ് കേരള 2015ന്റെ ഭാഗമായാണ് ഡോ: കമ്മാപ്പക്ക് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചത്. ആരോഗ്യ മേഖലയില്‍ സാമൂഹ്യ പ്രതിന്ധതയോടെയുളള മികച്ച സംഭാവനകളാണ് ഡോക്‌ടറെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
from kerala news edited
via IFTTT