Story Dated: Friday, January 30, 2015 09:03
കോഴിക്കോട്: വേതന വര്‍ധന ആവശ്യപ്പെട്ട് ഫെബ്രുവരി 25 മുതല്‍ സംസ്‌ഥാന വ്യാപകമായി സ്വകാര്യ ബസ് തൊഴിലാളികള്‍ പണി മുടക്ക് നടത്തും. പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയന്‍ കമ്മറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വേതന പരിഷ്‌കരണത്തിന് നിയോഗിച്ച റിവിഷന്‍ കമ്മറ്റി ഇതുസബേന്ധിച്ച ശിപാര്‍ശ നല്‍കാത്ത സാഹചര്യത്തിലാണ് പണി മുടക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.
from kerala news edited
via IFTTT