Story Dated: Saturday, January 31, 2015 02:05
ചേര്‍ത്തല: ചേര്‍ത്തലയിലെ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് നിര്‍ത്തലാക്കാനുളള നീക്കം പിന്‍വലിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് പൂട്ടി സമീപ ജില്ലയിലെ ഓഫീസിന്റെ പരിധിയിലേക്ക് ഫയലുകള്‍ ഉള്‍പ്പെടുത്താനാണ് നേരത്തെ തീരുമാനമെടുത്തിരുന്നത്. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് തീരുമാനം ഉപേക്ഷിച്ചത്. നേരത്തേ നിര്‍ത്തലാക്കിയ പത്തനംതിട്ട, ആലപ്പുഴ, പട്ടണക്കാട് എന്നീ പ്രദേശങ്ങളിലടക്കം 23 ലാന്‍ഡ് ട്രിബ്യൂണലുകളിലെ രേഖകളാണ് ഓഫീസിലുളളത്.
അഞ്ചുലക്ഷത്തോളം ഫയലുകള്‍ ഉള്ളതില്‍ പലതും ദ്രവിച്ച നിലയിലാണ്. പട്ടയത്തിനായി കാത്തിരിക്കുന്നവരെയും വിചാരണയ്ക്ക് എത്തുന്നവരെയും ഓഫീസ് പൂട്ടാനുളള തീരുമാനം ദുരിതത്തിലാക്കുമെന്നുകാട്ടി പി. തിലോത്തമന് എം.എല്‍.എ റവന്യൂമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
മാവോയിസ്റ്റ് ഭീഷണി; സര്‍ക്കാര്‍ തോക്കിന്റെ മാര്‍ഗം സ്വീകരിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല Story Dated: Thursday, January 1, 2015 04:32കല്‍പ്പറ്റ: മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍ക്കാര്‍ തോക്കിന്റെ പാത സ്വീകരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട് … Read More
മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു Story Dated: Thursday, January 1, 2015 04:32മേപ്പാടി: മേപ്പാടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പാത്രംമാങ്ങ കോളനിയിലെ ആദിവാസി വിഭാഗത്തില്‍പെട്ട ചന്ദ്രന്റെ മകന് ജോബിഷി (21)നെ കഴിഞ്ഞ ദിവസം രാത്രി ഒരുസംഘം ആളുകള്‍ മര്‍ദ്ദിച… Read More
ആഭ്യന്തരമന്ത്രിയുടെ കോളനി സന്ദര്‍ശനം: കര്‍ശന സുരക്ഷയുമായി പോലീസ് Story Dated: Thursday, January 1, 2015 04:32കല്‍പ്പറ്റ: ആഭ്യന്തരമന്ത്രിയുടെ കോളനി സന്ദര്‍ശനത്തിന് കര്‍ശന സുരക്ഷയുമായി പോലീസ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍. ഇന്നലെ ആദ്യം സന്ദര്‍ശിച്ച ചേകാടിയില്‍ പോലീസിനു പുറമെ തണ്ടര്‍ബേ… Read More
സ്കൂള്‍ ബസില്‍ ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു Story Dated: Thursday, January 1, 2015 07:52പെരിന്തല്‍മണ്ണ: സ്കൂള്‍ ബസില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. അപകടത്തില്‍ബസ് മറിഞ്ഞു നാലുപേര്‍ക്ക് പരുക്കേറ്റു. കടുങ്ങപുരം ഗവണ്മെന്റ് ഹയര്‍ സെക്കന്… Read More
കെട്ടിടോദ്ഘാടനവും കാമ്പസ് മസ്ജിദ് ശിലാസ്ഥാപനവും നാലിന് Story Dated: Thursday, January 1, 2015 04:31മലപ്പുറം: ഊരകം മിനി ഊട്ടിയില്‍ തുടങ്ങിയ ജാമിഅ അല്‍ഹിന്ദ് അല്‍ഇസ്ലാമിയ്യയുടെ പ്രഥമ കെട്ടിടത്തിന്റെ ഉദ്ഘാടനവും കാമ്പസ് മസ്ജിദ് ശിലാസ്ഥാപനവും നാലിനു രാവിലെ 9:30ന് ഊരകം ജാമ… Read More