121

Powered By Blogger

Friday, 30 January 2015

ഷാര്‍ജയില്‍ കുട്ടികളുടെ 'ഫ്ലൈറ്റ് ഓഫ് ചേഞ്ച്'








ഷാര്‍ജയില്‍ കുട്ടികളുടെ 'ഫ്ലൈറ്റ് ഓഫ് ചേഞ്ച്'


Posted on: 31 Jan 2015




ഷാര്‍ജ: ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ (ഡി.പി.എസ്.) മെഗാ വാര്‍ഷിക പരിപാടിയായി 'ഫ്ലൈറ്റ് ഓഫ് ചേഞ്ച്' എന്ന പേരില്‍ നൃത്തസംഗീത ശില്‍പ്പം അവതരിപ്പിച്ചു. കള്‍ച്ചറല്‍ പാലസില്‍ നടന്ന പരിപാടിയില്‍ ഷര്‍മിള ടാഗോര്‍ മുഖ്യാതിഥിയായിരുന്നു. അന്തരിച്ച ക്രിക്കറ്റ് താരം മന്‍സൂര്‍ അലിഖാന്‍ പട്ടോഡിയുടെ ഭാര്യയും നിരവധി ഹിറ്റ് സിനിമകളിലെ നായികയുമായിരുന്ന ഷര്‍മിളയ്ക്ക് വന്‍സ്വീകരണമാണ് നല്‍കിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വന്ദന മര്‍വഹ, പ്രൊ. വൈസ് ചെയര്‍മാന്‍ ദിനേശ് കോത്താരി, ഡയറക്ടര്‍മാരായ അലി ഖയ്യാല്‍, പ്രവീണ്‍ ഭാട്ടിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.












from kerala news edited

via IFTTT

Related Posts:

  • രാജ്യാന്തര ആരോഗ്യ സമ്മേളനം തുടങ്ങി രാജ്യാന്തര ആരോഗ്യ സമ്മേളനം തുടങ്ങിPosted on: 02 Mar 2015 മസ്‌കറ്റ്: അറബ് സമൂഹത്തിലെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഏഴാം രാജ്യാന്തര സമ്മേളനം മസ്‌കറ്റില്‍ തുടങ്ങി. അല്‍ ബുസ്താന്‍ ഹോട്ടലില്‍ അഞ്ച് ദിവസം ന… Read More
  • മയക്ക് മരുന്ന് ഉപയോഗം : നഴ്‌സ് കുറ്റം നിഷേധിച്ചു മയക്ക് മരുന്ന് ഉപയോഗം : നഴ്‌സ് കുറ്റം നിഷേധിച്ചുPosted on: 01 Mar 2015 അബുദാബി: മയക്ക് മരുന്ന് ഉപയോഗിച്ചതിന് ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ നഴ്‌സ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം കേസ് ക്രിമിനല്‍ കോടതി വിചാരണയ്‌ക്കെടുത്തു.ആസ്പത്… Read More
  • കലാഞ്ജലി 2015 കലാഞ്ജലി 2015Posted on: 01 Mar 2015 അബുദാബി: കല അബുദാബി സംഘടിപ്പിച്ച കലാഞ്ജലി 2015- ന്റെഭാഗമായി ശോഭന അവതരിപ്പിച്ച നൃത്തനാടകമായ 'കൃഷ്ണ' അരങ്ങേറി. ഇന്ത്യാ സോഷ്യല്‍സെന്ററില്‍ എല്‍.ഇ.ഡി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ശോഭനയു… Read More
  • ബജറ്റ്: വ്യവസായ പ്രമുഖരുടെ പ്രതികരണങ്ങള്‍ ബജറ്റ്: വ്യവസായ പ്രമുഖരുടെ പ്രതികരണങ്ങള്‍Posted on: 01 Mar 2015 ദുബായ്: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്രബജറ്റിനെ പ്രവാസി വ്യവസായിസമൂഹം ഒരേ മനസ്സോടെയാണ് സ്വാഗതം ചെയ്യുന്നത്. ബജറ്റ് സന്തുലിതവും വികസനോന്മു… Read More
  • ഫെഡറര്‍ ഏഴാമതും ദുബായ് ടെന്നീസ് ചാമ്പ്യന്‍ ഫെഡറര്‍ ഏഴാമതും ദുബായ് ടെന്നീസ് ചാമ്പ്യന്‍Posted on: 01 Mar 2015 ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് എ.ടി.പി. പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡറര്‍ ഏഴാമതും ചാമ്പ്യനായി. ശനിയാഴ്ച നടന്ന ഫൈനലില്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യേ… Read More