Story Dated: Saturday, January 31, 2015 03:36
മണ്ണാര്‍ക്കാട്: അഞ്ച് വര്‍ഷമോ അതിലധികമോ നികുതി കുടിശികയുളള മേട്ടോര്‍ സൈക്കിള്‍, മോട്ടോര്‍ കാര്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷ, ടാക്‌സി തുടങ്ങിയ എല്ലാതരം വാഹനങ്ങള്‍ക്കും 2014 ഡിസംബര്‍ 31 വരെയുള്ള കുടിശിക നികുതി ഒറ്റത്തവണ അടച്ചു തീര്‍പ്പാക്കാവുന്നതാണെന്ന് മണ്ണാര്‍ക്കാട് ജോയിന്റ് ആര്‍.ടി.ഒ ശിവകുമാര്‍ അറിയിച്ചു. ഇത്തരത്തില്‍ നികുതി അടയ്‌ക്കുന്നതിന് വാഹനത്തിന്റെ ആര്‍.സി, ഇന്‍ഷൂറന്‍സ്, വെല്‍ഫെയര്‍ ഫണ്ട് തുടങ്ങിയ രേഖകള്‍ ഹാജരാക്കേണ്ടതില്ല.
from kerala news edited
via IFTTT