Story Dated: Friday, January 30, 2015 04:17
തിരുവനന്തപുരം : സംസ്‌ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഹൈസ്‌കൂളുകള്‍ക്ക് മാത്രമേ ക്ലാസുകള്‍ ഉണ്ടായിരിക്കുകയുള്ളൂ. എല്‍.പി, യു.പി തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരിക്കുന്നതല്ല.
ക്ലസ്‌റ്റര്‍ പരിശീലനം, പരീക്ഷാ ജോലികള്‍ എന്നിവയ്‌ക്കായി അധ്യാപകര്‍ സ്‌കൂളുകളില്‍ എത്തണമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
from kerala news edited
via IFTTT