121

Powered By Blogger

Friday, 30 January 2015

രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നു









നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തില്‍ തിരിച്ചുവരികയാണ് പ്രശസ്ത തെന്നിന്ത്യന്‍ താരം രമ്യാ കൃഷ്ണന്‍. ഔട്ട് ഓഫ് സിലബസ്, ഡോക്ടര്‍ പേഷ്യന്റ് എന്നീ ചിത്രങ്ങള്‍ക്കുശേഷം വിശ്വനാഥന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് എം.ടി.എം. പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന അപ്പവും വീഞ്ഞും എന്ന ചിത്രത്തിലാണ് രമ്യ തിരിച്ചെത്തുന്നത്. സണ്ണി വെയ്ന്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ഫിബ്രവരിയില്‍ വാഗമണ്‍, കുട്ടിക്കാനം മുതലായ സ്ഥലങ്ങളില്‍ ചിത്രീകരണം ആരംഭിക്കും. ഛായാഗ്രഹണം-വേണുഗോപാല്‍, എഡിറ്റര്‍-











from kerala news edited

via IFTTT