121

Powered By Blogger

Friday, 30 January 2015

തടത്തില്‍ താലപ്പൊലി ഭക്‌തിസാന്ദ്രമായി











Story Dated: Saturday, January 31, 2015 03:36


mangalam malayalam online newspaper

ആനക്കര: പ്രസിദ്ധമായ കൗപ്ര തടത്തില്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വര്‍ണ്ണാഭമായി. രാവിലെ നടതുറക്കലോടെ ക്ഷേത്ര ചടങ്ങുകള്‍ക്ക്‌ തുടക്കമായി. ഉച്ചക്ക്‌ ശേഷം മൂന്ന്‌ ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ്‌ നടന്നു. എഴുന്നളളിപ്പ്‌ ക്ഷേത്രത്തില്‍ എത്തിയതോടെ ഗ്രാമിണവഴികളെ ധന്യമാക്കികൊണ്ട്‌ വിവിധ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ കരിങ്കാളി, തെയ്യം തിറ, പൂക്കാവടി, തകില്‍, നാദസ്വരം, വിവിധവേഷങ്ങള്‍, പൂതന്‍, ബാന്റ്‌, ശിങ്കാരിമേളം, നാസിഡോള്‍ എന്നിവയോടെ കൊടിവരവുകളെത്തി. വൈകീട്ട്‌ വെടിക്കെട്ട്‌, രാത്രിയില്‍ ഡബിള്‍ തായമ്പക, കൊമ്പ്‌, കുഴല്‍, പറ്റ്‌, വിവിധകലാപരിപാടികള്‍ എന്നിവയോടെ ആഘോഷങ്ങള്‍ക്ക്‌ സമാപനമായി.










from kerala news edited

via IFTTT

Related Posts:

  • വിക്‌ടോറിയയിലെ സ്വയംഭരണ നീക്കത്തിനെതിരെ സമരം Story Dated: Tuesday, December 16, 2014 01:30പാലക്കാട്‌: ഗവ. വിക്‌ടോറിയ കോളജില്‍ സ്വയംഭരണം ഏര്‍പ്പെടുത്തുന്നതിനെതിരെ എസ്‌.എഫ്‌.ഐ നേതൃത്വത്തില്‍ സമരം നടത്തി. ഇതേതുടര്‍ന്ന്‌ സ്വയംഭരണവുമായി ബന്ധപ്പെട്ട്‌ അപേക്ഷ നല്‍കുന്ന… Read More
  • പട്ടിത്തറ വില്ലേജില്‍ രേഖകള്‍ ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ്‌ Story Dated: Tuesday, December 16, 2014 01:30ആനക്കര: പട്ടിത്തറ വില്ലേജ്‌ ഉദ്യേഗസ്‌ഥരുടെ സമീപനം പൊതുജനത്തിന്‌ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപം. ചെറിയ ആവശ്യത്തിന്‌ ചെന്നാല്‍ പോലും മാസങ്ങളും അതിലപ്പുറവും കാത്തിരുന്നാല… Read More
  • വിദേശമദ്യം പിടികൂടി Story Dated: Tuesday, December 16, 2014 01:30പാലക്കാട്‌: ഒറ്റപ്പാലം എക്‌സൈസ്‌ സംഘം നടത്തിയ റെയ്‌ഡുകളില്‍ 13.375 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും രണ്ട്‌ ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. ഇന്ത്യന്‍ നിര്‍മ്മിത വി… Read More
  • ജ്വാല ഫെസ്‌റ്റ് 21 മുതല്‍ ഷൊര്‍ണൂരില്‍ Story Dated: Tuesday, December 16, 2014 01:30പാലക്കാട്‌: ജ്വാല ഷൊര്‍ണൂരിന്റെ ആഭിമുഖ്യത്തില്‍ ജ്വാല ഫെസ്‌റ്റ് 21 മുതല്‍ ജനുവരി 1 വരെ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രദര്‍ശന സ്‌റ്റാളുകള്‍, അമ്യൂസ്… Read More
  • തൊഴിലുറപ്പ്‌ തൊഴിലാളികള്‍ ഉപരോധ സമരം നടത്തി Story Dated: Tuesday, December 16, 2014 01:30ആനക്കര: കപ്പൂരിലെ എന്‍.ആര്‍.ഇ.ജി.എസ്‌ തൊഴിലാളികള്‍ ബി.പി.ഒയുടെ ഓഫീസിനു മുന്നില്‍ ഉപരോധ സമരം നടത്തി. മാസങ്ങളായി തൊഴിലാളികള്‍ക്ക്‌ വേതനം ലഭിച്ചിരുന്നില്ല. കപ്പൂര്‍ പഞ്ചായത്ത… Read More