Story Dated: Friday, January 30, 2015 04:58
മാവേലിക്കര: ബാറുടമകള്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ വി.എം സുധീരന്. മാവേലിക്കര പുന്നമൂട് കാത്തലിക് ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്.
ബാറുടമകളുടെ ആരോപണങ്ങളില്‍ ഒന്നു പോലും പ്രതികരണം അര്‍ഹിക്കുന്നില്ല. യു.ഡി.എഫാണ് തെറ്റുതിരുത്തേണ്ടതെന്ന ആര് ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
from kerala news edited
via IFTTT