Story Dated: Saturday, January 31, 2015 02:05
മാവേലിക്കര: കടന്നലാക്രമണത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. തെക്കേക്കര പള്ളിക്കല്‍ ഈസ്റ്റ് വാര്‍ഡില്‍ ഇന്നലെ രാവിലെ 7 മണിയോടെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. മലയില്പടീറ്റതില് ശ്രീധരന്റെ വീട്ടുവളപ്പില്‍ നില്ക്കുന്ന തെങ്ങിന്മുകളിലുണ്ടായിരുന്ന കടന്നല്‍ക്കൂട് പരുന്ത് കൊത്തിയിളക്കിയതിനെ തുടര്‍ന്ന് കടന്നലുകള്‍ കൂട്ടത്തോടെ പ്രദേശവാസികളെ ആക്രമിക്കുകയായിരുന്നു.
നിരവധി ആളുകള്‍ക്ക് കുത്തേറ്റു.സാരമായി പരുക്കേറ്റ പ്രദേശ വാസികളായ കൊച്ചുനാണു(60),ഗൗരി(65),സുമേഷ്(22) എന്നിവര്‍ മാവേലിക്കര ജില്ലാആശുപത്രിയില്‍ ചികിത്സ തേടി.കടന്നല്‍ക്കൂട് ഉയരം കൂടിയ തെങ്ങിന്റെ മുകളിലായതിനാല്‍ നശിപ്പിക്കാനായില്ല. പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്.
from kerala news edited
via
IFTTT
Related Posts:
പാമ്പു കടിയേറ്റു യുവാവ് മരിച്ചു Story Dated: Monday, December 22, 2014 09:46മണ്ണഞ്ചേരി: പാമ്പുകടിയേറ്റു യുവാവ് മരിച്ചു മാരാരിക്കുളം വടക്കു പഞ്ചായത്ത് കണിച്ചുകുളങ്ങര വടക്കേച്ചിറയില്‍ പരേതനായ ആനന്ദന്റെ മകന് മംഗളപ്രസാദാ (35) ണ് മരിച്ചത്. ശനിയാഴ്ച സ… Read More
അജ്ഞാതസംഘം എസ്.ഐയെ ബൈക്കിടിപ്പിച്ച് പരുക്കേല്‍പ്പിച്ചു Story Dated: Saturday, December 20, 2014 08:01മണ്ണഞ്ചേരി: പട്രോളിംഗിനിടെ ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാതസംഘം എസ്.ഐയെ ബൈക്കിടിപ്പിച്ച് പരുക്കേല്‍പ്പിച്ചു. ഇടതുകാലിന് പൊട്ടലേറ്റ് എസ്.ഐ: വി.ആര് ജഗദീഷിനെ ആദ്യം ജനറല്‍ ആശ… Read More
ആര്‍മി ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ മരിച്ചു Story Dated: Monday, December 22, 2014 09:46ചെന്നിത്തല: ശ്രീനഗറില്‍ ആര്‍മി ഗ്രഫ് ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. ചെന്നിത്തല കാരാഴ്മ കിഴക്ക് കളഭത്തില്‍ അയ്യപ്പന്‍പിള്ളയുടെ മകന് ഉണ്ണ… Read More
പാടശേഖരത്തില്‍ കര്‍ഷക പള്ളിക്കുടം Story Dated: Saturday, December 20, 2014 08:01വെണ്മണി: നെല്‍ക്കൃഷിയിലെ നൂതന അറിവുകളും ശാസ്ത്രീയ വളപ്രയോഗങ്ങളും പരിചയപ്പെടുത്തുന്ന കര്‍ഷക പള്ളിക്കുടം ശ്രദ്ധേയമാകുന്നു. 10 വര്‍ഷമായി തരിശു കിടക്കുന്ന മേനിലം പാടശേഖരത്താണ… Read More
തോട്ടില്‍വീണ് കാണാതായ ഒരു വയസുകാരന്റെ മൃതദേഹം കണ്ടെത്തി Story Dated: Monday, December 22, 2014 09:46ചെങ്ങന്നൂര്‍: തോട്ടില്‍ വീണു കാണാതായ ബിഹാറി ദമ്പതികളുടെ ഒരു വയസായ മകന്റെ മൃതദേഹം കണ്ടെത്തി. പിന്ത്യാ- ഫാത്തിരിദേവി ദമ്പതികളുടെ ഇളയ മകന് അനീഷി (ഒന്ന്)ന്റെ മൃതദേഹമാണ് തോന്ന… Read More