Story Dated: Friday, February 13, 2015 06:53

സിനിമയിലായാലും ഇനി ബോംബെ എന്ന പദം പറഞ്ഞാല്‍ പണികിട്ടും. പറയുന്നത് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ്. സിനിമയില്‍ ഉപയോഗിച്ചാല്‍ കത്രികയ്ക്ക് ഇരയാകുന്ന ഏതാനും ഹിന്ദി, ഇംഗ്ളീഷ് വാക്കുകളില്‍ ആണ് ബോംബേയും ഉള്‍പ്പെടുന്നത്.
ഒരു പാട്ടില്‍ ഉപയോഗിച്ചിരുന്ന പദം സെന്‍സര്‍ബോര്‍ഡ് ഒഴിവാക്കിയതോടെയാണ് ബോംബേയുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടത്. 4/9/96 ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബേയുടെ പേര് പരിഷ്ക്കരിച്ച് മുംബൈ ആക്കി മാറ്റിയിരുന്നു. ഈ പേര് ഉള്‍പ്പെടുത്തിയാല്‍ പരിഗണിക്കാമെന്ന നിലപാടിലാണ് സെന്‍സര്‍ബോര്‍ഡ്. ബോംബേ വെല്‍വെറ്റ് എന്ന് സിനിമയ്ക്ക് പേരിട്ട് പഹ്ലാജ് നിഹലാനിയും അനുരാഗ് കശ്യപുമാണ് അടുത്തിടെ കുരുക്കിലായത്.
അതേസമയം ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അക്കാര്യം പറയുമ്പോള്‍ ബോംബേ എന്നല്ലേ ചേര്‍ക്കേണ്ടതെന്ന് അണിയറക്കാര്‍ ചോദിക്കുന്നു. എന്തായാലും ഇതിന് പിന്നാലെ ഉപയോഗിക്കാന്‍ കഴിയാത്ത ഇംഗ്ളീഷ് ഹിന്ദി പദങ്ങളുടെ പട്ടിക സെന്‍സര്‍ബോര്‍ഡ് പുറത്തു വിടുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളെയും രക്തച്ചൊരിച്ചിലിനെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍ പരമാവധി ഒഴിവാക്കാനാണ് നിര്‍ദേശം.
from kerala news edited
via
IFTTT
Related Posts:
തരിശുകിടന്ന ഭൂമിയില്‍ ജനകീയ കൂട്ടായ്മയിലൂടെ നെല്‍കൃഷി ഇറക്കി Story Dated: Tuesday, January 13, 2015 07:09എടപ്പാള്‍: കാലങ്ങളായി കൃഷിയിറക്കാതെ തരിശുകിടന്ന ഭൂമിയില്‍ ജനകീയ കൂട്ടായ്മയിലൂടെ നെല്‍കൃഷി ഇറക്കി. എടപ്പാള്‍ പഞ്ചായത്തിലെ കോലൊളമ്പ് ചാത്തന്‍ഞ്ചേരി കാട്ടില്‍പാടം പാടശേഖരത്തി… Read More
മണ്ണിടിഞ്ഞ് ടിപ്പര്ഡ്രൈവര്ക്ക് പരുക്ക് Story Dated: Monday, January 12, 2015 12:06നാദാപുരം: താനക്കോട്ടൂര്‍ പട്ടോംകുന്നുമ്മല്‍ കുന്നിടിച്ച് മണ്ണ് മാറ്റുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ടിപ്പര്‍ ഡ്രൈവര്‍ക്ക് പരുക്ക്. ബാലുശേരി വട്ടോളി എളേറ്റില്‍ റസാഖിനാ(34)ണ… Read More
ഭാരതസംസ്കാരം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണം:മന്ത്രി ആര്യാടന് മുഹമ്മദ് Story Dated: Monday, January 12, 2015 12:06രാമനാട്ടുകര: മതത്തിന്റെ പേരില്‍ രൂപീകരിക്കപ്പെട്ട പാകിസ്ഥാനില്‍ താലിബാന് നടത്തുന്നത് കൂട്ടക്കൊലയാണ്. മതത്തിന്റെ പേരു പറഞ്ഞ് കാട്ടാളത്തമാണ് അവിടെ നടക്കുന്നത്.ആത്മീയതക്ക്… Read More
കല്ലായിയില്‍ അര്‍ധരാത്രി തീപിടിത്തം; ആറ് ബൈക്കുകള്കത്തി നശിച്ചു Story Dated: Monday, January 12, 2015 12:06കോഴിക്കോട്: കല്ലായി പാലത്തിന് സമീപത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീപിടിച്ചു. കൊയപ്പത്തൊടി ബില്‍ഡിങ്ങിന് സമീപത്തായി നര്‍ത്തിയിട്ട ലാപ്പിക്ക് കല്ലായിയുടെ ക്രെയിനി(ട… Read More
കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍ Story Dated: Monday, January 12, 2015 12:06താമരശേരി: നാല് കിലോ കഞ്ചാവുമായി മധ്യവയസ്കന് പിടിയിലായി. മാനന്തവാടി അമ്പുകുത്തി കിഴക്കന്‍ചാലില്‍ ഇബ്രാഹി(49)മാണ്് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് റൂറല്‍ എസ്പിയുടെ… Read More