Story Dated: Friday, February 13, 2015 02:51
ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ബി.ജെ.പി. നേതാവ് വേണുഗോപാലിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ നാല് സ്ത്രീകള്‍ പിടിയില്‍. കൊലപാതകം ആസുത്രണം ചെയ്ത സ്മിത, രജനി, ഗ്രീഷ്മ, ഗിരിജ എന്നിവരാണ് പിടിയിലായത്. സ്മിതയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമാണ് വേണുഗോപാലിന്റെ കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. സ്മിതയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വേണുഗോപാല്‍.
from kerala news edited
via
IFTTT
Related Posts:
ദേശീയ ഗെയിംസ് അഴിമതി: കെ. മുരളീധരന് അക്രഡിറ്റേഷന് കമ്മറ്റി ചെയര്മാന് സ്ഥാനം രാജിവയ്ക്കുന്നു Story Dated: Sunday, February 1, 2015 09:04തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതിയില്‍ പ്രതിഷേധിച്ച് കെ. മുരളീധരന് എം.എല്‍.എ അക്രഡിറ്റേഷന് കമ്മറ്റി ചെയര്മാന് സ്ഥാനം രാജിവയ്ക്കുന്നു. നാളെ സ്ഥാനമൊഴിയുമെന്ന് മുരളീധരന… Read More
സ്വച്ഛ് ഭാരത്; ശുചീകരണത്തിനിടെ കുട്ടികള്‍ക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ 'നിധി' Story Dated: Sunday, February 1, 2015 09:03അഹമ്മദാബാദ്: സ്കൂള്‍ പരിസരം ശുചിയാക്കുന്നതിന് ഇടയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ലഭിച്ചത് ഒന്നരക്കോടി രൂപയുടെ 'നിധി'. സ്കൂള്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഒരു കേ… Read More
കാറിനുള്ളില്‍ യുവതിക്ക് സുഖപ്രസവം Story Dated: Monday, February 2, 2015 08:07തുറവൂര്‍: കാറിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്കി. ഏഴപുന്ന സ്വദേശിയായ യുവതിയാണ് ആശുപത്രിയിലേക്ക് പോകും വഴി കാറില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചേര്‍ത്തലയിലുള്ള താലൂക്ക… Read More
നാട്ടുകാര്‍ നാടുവിട്ടോടുന്നു; ഇറാഖി സഹോദരങ്ങള്‍ ഇന്ത്യയില്‍ അഭയംതേടി Story Dated: Sunday, February 1, 2015 09:35അലിഗര്‍: ഐഎസിന്റെ ഉദയത്തോടെ അക്രമവും മരണങ്ങളും നിത്യസംഭവമായി മാറിയിട്ടുള്ള ഇറാഖില്‍ നിന്നും ജനങ്ങള്‍ നാടുവിട്ടോടുന്നു. കിലോമീറ്റര്‍ അകലെയുള്ള ഇന്ത്യയിലേക്ക് വരെ അഭയാര്‍ത്ഥികള… Read More
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്കു നേരെ വീണ്ടും ആക്രമണം Story Dated: Monday, February 2, 2015 09:51ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്കു നേര്‍ക്ക് വീണ്ടും ആക്രമണം. വസന്ത്കുഞ്ച് അല്‍ഫോണ്‍സാ ദേവാലയത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പള്ളിയുടെ വാതിലുകള്‍ അക്രമിക… Read More