121

Powered By Blogger

Friday, 13 February 2015

രഞ്ജു രാജുവിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോകും








രഞ്ജു രാജുവിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോകും


Posted on: 12 Feb 2015


അബുദാബി: മുസഫയിലെ താമസസ്ഥലത്ത് പാകിസ്താനിയുടെ കുത്തേറ്റ് മരിച്ച പത്തനംതിട്ട കൂടല്‍ കലഞ്ഞൂര്‍ സ്വദേശി രഞ്ജു രാജുവിന്റെ (28) മൃതദേഹം വ്യാഴാഴ്ച വൈകിട്ട് നാട്ടിലേക്കു കൊണ്ടുപോകും.

എട്ടുമണിയുടെ അബുദാബി-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തിലാണ് കൊണ്ടുപോവുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പത്തനംതിട്ട കലഞ്ഞൂരിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കും.











from kerala news edited

via IFTTT