121

Powered By Blogger

Friday, 13 February 2015

കാര്‍ത്തി-നാഗാര്‍ജുന ചിത്രം തുടങ്ങി











യുവനടന്‍ കാര്‍ത്തിയുടെ പുതിയ ചിത്രം തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയ്‌ക്കൊപ്പം. തമിഴിലും തെലുങ്കിലുമായി എടുക്കുന്ന ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ഹിറ്റ് ഡയറക്ടര്‍ വംശിയാണ് ഈ രണ്ട് താരങ്ങളെ വച്ച് ചിത്രമെടുക്കുന്നത്.

പി.പി.പി സിനിമയുടെ ബാനറില്‍ പ്രസാദ് വി പോട്‌ലുരി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിങ് ഫിബ്രവരി 11ന് നടന്നു. നാഗാര്‍ജുനയുടെ ഭാര്യയും പഴയകാലനടിയുമായ അമലയാണ് ആദ്യ ഷോട്ടിന് ക്ലാപ്പടിച്ചത്‌











from kerala news edited

via IFTTT