121

Powered By Blogger

Friday, 13 February 2015

പിക്കറ്റ് 43 അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു








പിക്കറ്റ് 43 അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു


Posted on: 13 Feb 2015









ഫിനിക്‌സ്: പൃഥ്വിരാജും ഹിന്ദിനടന്‍ ജാവേദ് ജെഫ്രിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേജര്‍ രവിയുടെ ചിത്രം പിക്കറ്റ് 43 അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഹര്‍കിന്‍സിനിമ അരിസോണ മില്‍സ് മാളില്‍ ഫിബ്രവരി 13 മുതല്‍ 19 വരെയാണ് പ്രദര്‍ശനം. ദിവസേന അഞ്ചുപ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.



വാര്‍ത്ത അയച്ചത് : മനു നായര്‍













from kerala news edited

via IFTTT