Story Dated: Friday, February 13, 2015 02:18
കിളിമാനൂര്‍: മടവൂരും പരിസരങ്ങളിലും കഴിഞ്ഞ ഒരുവര്‍ഷമായി നിരവധി മോഷണങ്ങള്‍ നടത്തിവന്ന രണ്ടുപേരെ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഒരാള്‍ 17 കാരനും മറ്റെയാള്‍ യുവാവുമാണ്. മടവൂര്‍ കൊച്ചാലുംമൂട് പുല്ലാന്നികോണം കോളനിയില്‍ കുണ്ടറ സുധി എന്നറിയപ്പെടുന്ന സുധി(23)യാണ് സംഭവങ്ങളിലെ പ്രധാന പ്രതി. വീടുകളില്‍ നിന്നും റബര്‍ ഷീറ്റ്, ഒട്ടുപാല്, കോഴി, ആട്, പണമടങ്ങിയ പേഴ്സ്, മൊബൈല്‍ഫോണുകള്‍ എന്നിവയാണത്രെ ഇരുവരും ചേര്‍ന്ന് കവര്‍ന്നെടുക്കുന്നത്. അറസ്റ്റിലായ കുണ്ടറ സുധിയെ ആറ്റിങ്ങല്‍ കോടതിയിലും 17 കാരനെ കുട്ടികളുടെ കോടതിയിലും ഹാജരാക്കി.
from kerala news edited
via
IFTTT
Related Posts:
കടലില്‍ ഉപേക്ഷിച്ച അപകടസൂചനാ മുന്നറിയിപ്പ് പരിഭ്രാന്തി പരത്തി Story Dated: Wednesday, April 1, 2015 02:14ബാലരാമപുരം: കടലില്‍ കുളിക്കുന്നതിനിടയില്‍ കുട്ടികള്‍ക്കു കിട്ടിയ അപകടസൂചനാമുന്നറിയിപ്പ് ഉപകരണം (റെഡ്ഹാന്റില് ഫ്ളാക്) പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം കടലില്‍ … Read More
മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; സി.ഐയ്ക്ക് പരാതി നല്കി Story Dated: Friday, April 3, 2015 02:35ആറ്റിങ്ങല്‍: എ.സി.വിയുടെ വാര്‍ത്താസംഘത്തെ ആക്രമിച്ച കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.ഐയ്ക്ക് പരാതി നല്കി. കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ … Read More
മത്സ്യവില്പന നടത്തുമ്പോള്‍ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു Story Dated: Friday, April 3, 2015 02:35കൊല്ലം: കാവനാട് ചന്തയില്‍ മത്സ്യവില്പനക്കെത്തിയ തൃക്കടവൂര്‍ കുരീപ്പുഴ വേലിക്കെട്ടില്‍ വീട്ടില്‍ രജനി സൂര്യാഘാതമേറ്റു കുഴഞ്ഞുവീണു. കഴുത്തിലും കൈയിലും മുതുകത്തും പൊള്ളലേറ്റു. കഴ… Read More
കടലില്‍ മീന്‍പിടിക്കവെ ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിയെ കാണാതായി Story Dated: Wednesday, April 1, 2015 02:14തിരുവല്ലം: തിങ്കളാഴ്ച രാത്രിയോടെ പൂന്തറയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂവര്‍ സംഘത്തിലെ ഒരാളെ ഇടിമിന്നലേറ്റ് വള്ളത്തില്‍ നിന്ന് കടലിലേക്ക് വീണു കാണാതായി. കൂടെ ഉണ്ടായ… Read More
കല്ലിയോട്ട് ബൈക്കുകളുടെ മത്സരയോട്ടം Story Dated: Friday, April 3, 2015 02:35നെടുമങ്ങാട്: സ്വകാര്യ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളുടെ ബൈക്ക് റേസിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. കല്ലിയോട് സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള… Read More