ജ്യോതിക മടങ്ങിവരുന്നു നിരുപമയായി. സൂര്യയുടെ ഭാര്യയായി അഭിനയരംഗത്ത് നിന്ന് മാറിനിന്ന ജ്യോതിക നായികയായി മടങ്ങിയെത്തുന്ന 36 വയതിനിലെ സിനിമയുടെ ടീസറെത്തി. മലയാളത്തില്‍ ഹിറ്റായ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പാണ് 36 വയതിനിലെ.
മഞ്ജുവാര്യര്‍ക്ക് സിനിമയിലേക്കുള്ള തിരിച്ചുവരവിന് വേദിയായ നിരുപമ എന്ന കഥാപാത്രം തന്നെ ജ്യോതികയ്ക്കും തിരിച്ചുവരവിന് വഴിയൊരുക്കി. ആറ് വര്‍ഷത്തിന് ശേഷമാണ് ജ്യോതികയുടെ സ്‌ക്രീനിലേക്കുള്ള മടങ്ങിവരവ്
from kerala news edited
via IFTTT