121

Powered By Blogger

Thursday, 19 March 2015

വടക്കന്‍ കേരളത്തില്‍ ഇന്ന്‌ ഭാഗികമായി വൈദ്യൂതി മുടങ്ങും









Story Dated: Thursday, March 19, 2015 07:26



കോഴിക്കോട്‌: കുറ്റ്യാടി നിലയത്തിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ചതിനാല്‍ വടക്കന്‍ കേരളത്തില്‍ ഇന്ന്‌ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറ്റ്യാടി നിലയം പ്രവര്‍ത്തിക്കുന്ന കനാലില്‍ കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ നടക്കുന്നതിനാലാണ്‌ ജനറേറ്ററുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്‌.










from kerala news edited

via IFTTT