121

Powered By Blogger

Thursday, 19 March 2015

സ്വീഡനിലെ പബില്‍ വെടിവയ്പ്: രണ്ടു മരണം









Story Dated: Thursday, March 19, 2015 02:53



സ്‌റ്റോക്ക്‌ഹോം: സ്വീഡനിലെ ഗോതെന്‍ബര്‍ഗ് നഗരത്തിലെ ഭക്ഷണശാലയില്‍ ബുധനാഴ്ച രാത്രിയുണ്ടായ വെടിവയ്പില്‍ രണ്ടു പുരുഷന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. യന്ത്രത്തോക്കുകളുമായി പബിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ വെടിവയുതിര്‍ക്കുകയായിരുന്നു. പബിലുണ്ടായിരുന്നവര്‍ ഈ സമയം ടെലിവിഷനില്‍ ഫുട്‌ബോഹ മത്സരം വീക്ഷിക്കുകയായിരുന്നു. 20-25 മധ്യേ പ്രായമുള്ളവരാണ് മരിച്ചത്. പരുക്കേറ്റവരില്‍ 10 മുതല്‍ 15 വയസ്സുവരെയുള്ളവരുണ്ട്. പോലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞു.










from kerala news edited

via IFTTT