Story Dated: Thursday, March 19, 2015 04:50
ആകാരഭംഗി കൊണ്ടും വിവാദങ്ങള്‍ കൊണ്ടും ശ്രദ്ധേയയാണ് അമേരിക്കന്‍ ടെലിവിഷന്‍ താരവും മോഡലുമായ കിം കര്‍ദാഷിയാന്‍. കിടപ്പറ വിശേഷങ്ങള്‍ വാര്‍ത്തയായതോടെയാണ് ഇപ്പോള്‍ കിം വീണ്ടും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരാള്‍ക്ക് ദിവസം എത്ര തവണ സെക്‌സിലേര്‍പ്പെടാം? ഇതൊക്കെ തികച്ചും വ്യക്‌തിപരമായ കാര്യമാണ്. എന്നാല്‍ കിം കര്‍ദാഷിയാന്റെ കാര്യത്തില്‍ ഇത് ഡോക്‌ടര്‍മാര്‍ നിശ്‌ചയിക്കും.
കിം കര്‍ദാഷിയാനോടും ഭര്‍ത്താവിനോടും സെക്‌സ് നിയന്ത്രിക്കണമെന്ന് ഡോക്‌ടര്‍മാര്‍ കര്‍ശന നിയന്ത്രണം നല്‍കിയിരിക്കുകയാണ്. രണ്ടാമത് ഒരു കുഞ്ഞിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന കിം കര്‍ദാഷിയാനും റാപ്പ് ഗായകനായ ഭര്‍ത്താവ് കെയ്‌ന്‍ വെസ്‌റ്റും ദിവസം പതിനഞ്ച് തവണയിലധികം സെക്‌സിലേര്‍പ്പെടുന്നതായി താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സെക്‌സ് കുറയ്‌ക്കണമെന്ന് ഡോക്‌ടര്‍മാര്‍ കിമ്മിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
കിം തന്നെ അവതാരകയായ 'ഇ ന്യൂസ്' എന്ന ടെലിവിഷന്‍ ഷോയില്‍ താന്‍ ഒരു ദിവസം അഞ്ഞൂറ് തവണ സെക്‌സിലേര്‍പ്പെട്ടതായി കിം വെളിപ്പെടുത്തിയിരുന്നു. ഇത്തരം വെളിപ്പെടുത്തല്‍ കേട്ടാല്‍ ഏത് ഡോക്‌ടറാണ് സെക്‌സിന് കടിഞ്ഞാണിടാതിരിക്കുക എന്നാണ് താരത്തിന്റെ ആരാധകരും പോലും ചോദിക്കുന്നത്.
from kerala news edited
via IFTTT