Story Dated: Thursday, March 19, 2015 06:50
ന്യൂഡല്‍ഹി: ബംഗ്ലാദേശിനെ തകര്‍ത്ത് ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ സ്‌ഥാനംപിടിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെയും അഭിനന്ദനം. സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയാണ് ഇരുവരും ടീമിന് ആശംസ നേര്‍ന്നത്. ബംഗ്ലാദേശിനെ 109 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്.
from kerala news edited
via IFTTT