Story Dated: Thursday, March 19, 2015 07:18
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ കാര്‍ഗോ വിഭാഗത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച അഞ്ചു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. വെട്ടത്തൂര്‍ സ്വദേശി പുഴയ്ക്കല്‍ സുബൈറിന്റെ പേരില്‍ വന്ന ബാഗേജിലെ ഇലക്ട്രേണിക് ഉപകരണത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് എകദേശം പതിനേഴര കിലോ തൂക്കം വരും.
from kerala news edited
via IFTTT