ബോംബെ വെല്‍വറ്റിലൂടെ അനുരാഗ് കാശ്യപ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുകയാണ് അറുപതുകളിലേക്ക്. സ്ട്രീറ്റ് ഫൈറ്ററായി രണ്‍ബീര്‍ കപൂറും 1960 ലെ ബോംബയിലെ ജാസ് ഗായികയായി അനുഷ്‌ക ശര്‍മ്മയുമാണ് ബോംബെ വെല്‍വറ്റില്‍ അഭിനയിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹര്‍ ഒരു പ്രധാന വേഷം സിനിമയില്‍ ചെയ്തിട്ടുണ്ട്. മെയ് 15ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ മുഴുനീള പ്രണയകഥയുടെ ട്രെയിലര്‍ എത്തി.
റോസി എന്നാണ് അനുഷ്‌കയുടെ കഥാപാത്രത്തിന്റെ പേര്. ജോണി ബെല്‍രാജ് എന്ന കഥാപാത്രമാണ് രണ്‍ബീര്‍ കപൂറിന്റെ നായകവേഷം.
from kerala news edited
via IFTTT