Story Dated: Monday, January 5, 2015 06:10
ആലപ്പുഴ: പൂങ്കാവ് പള്ളിയില്‍ പള്ളിത്തിരുനാളിനിടെ മാലമോഷ്ടിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരായ രണ്ടുസ്ത്രീകള്‍ പിടിയില്‍. ഇന്നലെ വൈകിട്ട് പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു സംഭവം. പള്ളിയിലുണ്ടായിരുന്ന യുവാക്കള്‍ ഇവര്‍ അടുത്തുനിന്ന ഒരു സ്ത്രീയുടെ മാലപൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നതു കണ്ടു ഇവരെ പിടികൂടുകയായിരുന്നു. തുടര്‍ന്നു നോര്‍ത്ത് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇവരെ കൊണ്ടുപോവുകയായിരുന്നു. അതേസമയം കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ഓട്ടോറിക്ഷ തൊഴിലാളിക്ക് മര്‍ദനം: നാളെ പോലീസ് സ്റ്റേഷന് മാര്‍ച്ച് Story Dated: Sunday, April 5, 2015 01:52മാവേലിക്കര: ഓട്ടോറിക്ഷ തൊഴിലാളിക്ക് നേരേ ആക്രമണം. പൈനുംമൂട് സ്റ്റാന്റിലെ ഓട്ടോ തൊഴിലാളിയായ തഴക്കര കോളേഴുത്ത് വീട്ടില്‍ സുശീല്രാജി (ബിനു-42) ന് നേരെയാണ് അക്രമം നടന്നത്… Read More
മത്സര ഓട്ടം: സ്വകാര്യ ബസിനു പിന്നില്‍ കെ.എസ്.ആര്.ടി.സി. ബസ് ഇടിച്ചു Story Dated: Sunday, April 5, 2015 01:52മാവേലിക്കര: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസിനു പിന്നില്‍ കെ.എസ്.ആര്.ടി.സി. ബസ് ഇടിച്ചു. ഇതേത്തുടര്‍ന്ന് ഹരിപ്പാട്- തട്ടാരമ്പലം പാതയില്‍ അരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇന്നലെ… Read More
മൊബൈലുകള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍ Story Dated: Friday, April 3, 2015 02:33ചെങ്ങന്നൂര്‍: മൊബൈല്‍ ഷോപ്പില്‍നിന്നും മൊബൈലുകളും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. ളാഹശേരി മേലത്തേതുണ്ടിയില് ഹരി (ഹരിക്കുട്ടന്-38)യെയാണ് എസ്.ഐ: എ.എസ് ന… Read More
കൊയ്ത്തുയന്ത്രം എത്തിയില്ല: 280 ഏക്കറില്‍ വിളവെടുപ്പ് മുടങ്ങി Story Dated: Sunday, April 5, 2015 01:52ഹരിപ്പാട്: അപ്പര്‍ കുട്ടനാട്ടിലെ വീയപുരം ചെമ്പുംപാടത്ത് കരാറുകാരന് യന്ത്രം എത്തിക്കാത്തതു മൂലം വിളവെടുപ്പു മുടങ്ങി. വിളവെടുക്കേണ്ട ദിവസം പിന്നിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും വ… Read More
ഗ്യാസ് സിലിണ്ടര്‍ ട്യൂബിന് തീപിടിച്ചതു പരിഭ്രാന്തി പരത്തി Story Dated: Friday, April 3, 2015 02:33മാവേലിക്കര: ഗ്യാസ് സിലിണ്ടറില്‍നിന്നും സ്റ്റൗവിലേക്കു ഘടിപ്പിച്ച ട്യൂബിനു തീപിടിച്ചതു പരിഭ്രാന്തി പരത്തി. തഴക്കര തേവരശേരില് ഓമനയമ്മയുടെ വീട്ടിലെ ഗ്യാസ് ട്യൂബിനാണു തീപിടിച്ചത്… Read More