121

Powered By Blogger

Monday, 5 January 2015

സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എയ്‌ക്ക് കൊലക്കേസില്‍ ജീവപര്യന്തം തടവ്‌









Story Dated: Monday, January 5, 2015 08:15



mangalam malayalam online newspaper

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ കപ്‌തന്‍ സിങ്‌ രാജ്‌പുത്തിനും സഹോദരനും കൊലക്കേസില്‍ ജീവപര്യന്തം തടവ്‌ ശിക്ഷ. ഉത്തര്‍ പ്രദേശിലെ ജലൗന്‍ ജില്ലയില്‍ 2002-ല്‍ നടന്ന ഒരു കൊലപാതക കേസിലാണ്‌ എം.എല്‍.എ ശിക്ഷിക്കപ്പെട്ടത്‌. കൃഷ്‌ണന്‍ ദുബെയ്‌ എന്നയാളാണ്‌ കൊല്ലപ്പെട്ടത്‌. കേസില്‍ എം.എല്‍.എ കുറ്റക്കാരനാണെന്ന്‌ കോടതി ശനിയാഴ്‌ച നേരത്തെ കണ്ടെത്തിയിരുന്നു. എം.എല്‍.എയ്‌ക്കും സഹോദരനും പുറമെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റ്‌ ഏഴ്‌ പേരെ തെളിവിന്റെ അഭാവത്തില്‍ വെറുതെ വിട്ടു.










from kerala news edited

via IFTTT