121

Powered By Blogger

Monday, 5 January 2015

സൗദിയില്‍ ഭീകരാക്രമണം: ഏഴ് മരണം








സൗദിയില്‍ ഭീകരാക്രമണം: ഏഴ് മരണം


അക്ബര്‍ പൊന്നാനി


Posted on: 06 Jan 2015


ജിദ്ദ: സൗദി അതിര്‍ത്തി സംരക്ഷണസേനയുടെ പട്രോളിങ്ങ് സംഘത്തിനു നേരെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സുരക്ഷാഭടനും അക്രമി സംഘത്തിലെ നാല് പേരും കൊല്ലപ്പെട്ടു . സുരക്ഷാ ഉദ്യോഗസ്ഥരില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ വടക്കന്‍ അതിര്‍ത്തിയിലെ അര്‍അര്‍ പ്രദേശത്തെ സുവൈഫ് ചെക്ക് പോസ്റ്റിന് സമീപമാണ് അക്രമമുണ്ടായത്.

അതിര്‍ത്തിയിലെ പതിവ് പരിശോധനകള്‍ക്കിടെ സുരക്ഷാ സേനാസംഘത്തിനുനേരെ തീവ്രവാദികള്‍ അക്രമണം അഴിച്ചുവിടുകയായിരുന്നു. കനത്തവെടിവെപ്പില്‍ രണ്ട് സുരക്ഷാഭടന്മാരും ഒരു അക്രമിയും മരിച്ചു. ഏറ്റമുട്ടലിനിടെ ദേഹത്ത് ധരിച്ചിരുന്ന സ്‌ഫോടനവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് മറ്റൊരു ഭീകരന്‍ മരിച്ചത്.


സംഭവത്തെക്കുറിച്ച വിശദമായ അന്വേഷണം നടത്തുന്നതായി സുരക്ഷാ വിഭാഗം വാക്താവ് മന്‍സൂര് തുര്‍കി വെളുപ്പെടുത്തി.












from kerala news edited

via IFTTT

Related Posts:

  • കല മലയാളി അസോസിയേഷന്‍ വനിതാ സമ്മേളനം കല മലയാളി അസോസിയേഷന്‍ വനിതാ സമ്മേളനംPosted on: 19 Mar 2015 ഫിലാഡല്‍ഫിയ: കല മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍വാലിയുടെ ആഭിമുഖ്യത്തില്‍ വനിതാ സമ്മേളനം സംഘടിപ്പിച്ചു. കലാ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തേയ്ക്ക് ആഷാ … Read More
  • ടൊറന്റോ സെന്റ് തോമസ് സര്‍ഗസന്ധ്യ ടൊറന്റോ സെന്റ് തോമസ് സര്‍ഗസന്ധ്യPosted on: 19 Mar 2015 മിസ്സിസാഗ: ടൊറന്റോ സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ വെസ്റ്റ് റീജിയന്‍ ദേവാലയ നിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം ഒരുക്കുന്ന സര്‍ഗസന്ധ്യ സ്റ്റേജ്‌ഷോയ്ക്കുള്ള … Read More
  • 'അമേരിക്കന്‍ സെല്‍ഫി' പ്രവാസി ടിവി ചാനലില്‍ സംപ്രേഷണം ചെയ്യുന്നു 'അമേരിക്കന്‍ സെല്‍ഫി' പ്രവാസി ടിവി ചാനലില്‍ സംപ്രേഷണം ചെയ്യുന്നുPosted on: 19 Mar 2015 ഷിക്കാഗോ: മലയാളികള്‍ അണിയിച്ച് ഒരുക്കുന്ന 'അമേരിക്കന്‍ സെല്‍ഫി' എന്ന ടിവി സിറ്റ്‌ക്കൊം പ്രവാസി ചാനലില്‍ മാര്‍ച്ച് 22ന് വൈകീട്ട് 5.30… Read More
  • തൊടുപുഴ സംഗമം പിക്‌നിക് സംഘടിപ്പിച്ചു തൊടുപുഴ സംഗമം പിക്‌നിക് സംഘടിപ്പിച്ചുPosted on: 19 Mar 2015 ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ തൊടുപുഴ നിവാസികളുടെ കൂട്ടായ്മയായ തൊടുപുഴ സംഗമം വാര്‍ഷിക പിക്‌നിക് സംഘടിപ്പിച്ചു. ഡാനിയ ബീച്ചിലെ ജോണ്‍ ലോയ്ഡ് പാര്‍ക്കില്‍ വെ… Read More
  • സോമര്‍സെറ്റ് ദേവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ തിരുന്നാള്‍ സോമര്‍സെറ്റ് ദേവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ തിരുന്നാള്‍Posted on: 19 Mar 2015 ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുന്നാള്‍ മാര്‍… Read More