121

Powered By Blogger

Monday, 5 January 2015

ഫണ്ട് കൈമാറി








ഫണ്ട് കൈമാറി


Posted on: 05 Jan 2015







ജിദ്ദ: കോഴിക്കോട് ആരംഭിക്കുന്ന ഇബ്രാഹിം സുലൈമാന്‍ സേഠ് സാംസ്‌കാരിക കേന്ദ്രത്തിന്റെ നിര്‍മ്മാണാവശ്യത്തിലേക്കുള്ള ഫണ്ടിലേക്ക് ജിദ്ദ ഐഎംസിസിയുടെ ആദ്യ ഗഡു ഐഎന്‍എല്‍ സംസ്ഥാന ഘടകത്തിന് കൈമാറി. ഐ.എന്‍.എല്‍.സംസ്ഥാന സെക്രട്ടറി പ്രൊഫ.എ.പി.അബ്ദുള്‍ വഹാബ് ജിദ്ദ ഐ.എം.സി.സി. വൈ.പ്രസിഡന്റ് യൂനുസ് സലീമില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സാലിഹ് മെടപ്പില്‍, കുഞ്ഞാവ സി.എ., മുനീര്‍ പെരുവള്ളൂര്‍, അലി ചേളാരി എന്നിവര്‍ സംബന്ധിച്ചു.




അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

Related Posts:

  • ഭാരതോത്സവം വര്‍ണാഭം ഭാരതോത്സവം വര്‍ണാഭംPosted on: 31 Jan 2015 അബുദാബി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ചരാത്രി അബുദാബി ഇന്ത്യാ സോഷ്യല്‍സെന്ററില്‍ അഞ്ച് അംഗീകൃതസംഘടനകളുടെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ ഭാരതോത്സവം സംഘടിപ്പിച്ചു. സ… Read More
  • ചെര്‍ക്കളം അബ്ദുള്ളയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു ചെര്‍ക്കളം അബ്ദുള്ളയ്ക്ക് അവാര്‍ഡ് സമ്മാനിച്ചുPosted on: 31 Jan 2015 ദുബായ്: ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ മികച്ച പൊതു പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ പ്രഥമ ബനാത്ത് വാല ജനപ്രിയ അവാര്‍ഡ് മുന്‍മ… Read More
  • ഉമയനല്ലൂര്‍ ജമാഅത്ത് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപവത്കരിച്ചു ഉമയനല്ലൂര്‍ ജമാഅത്ത് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപവത്കരിച്ചുPosted on: 31 Jan 2015 റാസല്‍ഖൈമ: യു.എ.ഇയിലെ ഉമയനെല്ലൂര്‍ ജമാ അത്ത് അംഗങ്ങളുടെ കൂട്ടായ്മയായി ഉമയനെല്ലൂര്‍ ജമാ അത്ത് വെല്‍ഫയര്‍ അസോസിയേഷന്‍ രൂപവത്കരിച്ചു. വിവിധ … Read More
  • വി. സെബാസ്ത്യനോസിന്റെ തിരുനാള്‍ ആഘോഷിച്ചു വി. സെബാസ്ത്യനോസിന്റെ തിരുനാള്‍ ആഘോഷിച്ചുPosted on: 31 Jan 2015 ദുബായ്: ഗള്‍ഫിലെ ഏറ്റവുംവലിയ കത്തോലിക്ക ദേവാലയമായ, ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലെ മലയാളി കത്തോലിക്ക സമൂഹം, വിശുദ്ധ സെബാസ്ത്യനോസിന്റെ അമ്പുത… Read More
  • ഷാര്‍ജയില്‍ കുട്ടികളുടെ 'ഫ്ലൈറ്റ് ഓഫ് ചേഞ്ച്' ഷാര്‍ജയില്‍ കുട്ടികളുടെ 'ഫ്ലൈറ്റ് ഓഫ് ചേഞ്ച്'Posted on: 31 Jan 2015 ഷാര്‍ജ: ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ (ഡി.പി.എസ്.) മെഗാ വാര്‍ഷിക പരിപാടിയായി 'ഫ്ലൈറ്റ് ഓഫ് ചേഞ്ച്' എന്ന പേരില്‍ നൃത്തസംഗീത ശില്‍പ്പം അവതരിപ്പിച്ച… Read More