Story Dated: Monday, January 5, 2015 09:03
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ സഖ്യ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ബി.ജെ.പി. ജമ്മു കശ്മീരില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പി.ഡി.പി നേതൃത്വം വിട്ടുവീഴ്ചയ്ക്ക് ആശാവഹമായ നിലപാട് സ്വീകരിക്കുന്നതായും ബി.ജെ.പി നേതൃത്വം അറിയിച്ചു. ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം ഇന്ന് ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബി.ജെ.പി നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവാണ് സഖ്യ ചര്‍ച്ചയിലെ പുരോഗതി വെളിപ്പെടുത്തിയത്. സംസ്ഥാന നേതാക്കളും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പദം, ആര്‍ട്ടിക്കിള്‍ 370, കശ്മീരിലെ പ്രത്യേക സൈനികാധികാരം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്.
from kerala news edited
via
IFTTT
Related Posts:
ടോമിന്റെ സത്യസന്ധതയ്ക്ക് അംഗീകാരം Story Dated: Wednesday, December 10, 2014 01:59തിരുവല്ല: കളഞ്ഞുകിട്ടിയ നാലര പവന്റെ സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്കി മാതൃക കാട്ടിയ കിഴക്കന്‍ മുത്തൂര്‍ ബഥേല്‍പടി കോടിയാട്ട് ഗ്രേസ് വില്ലയില്‍ ടോം കുര്യന് വര്‍ഗീസിന… Read More
കൃഷി ഓഫീസര്‍മാര്‍ പീഡിപ്പിക്കുന്നെന്നു പരാതി Story Dated: Wednesday, December 10, 2014 01:56എടത്വാ: പച്ച തേങ്ങ സംഭരണ തൊഴിലാളികളെ ചില കൃഷി ഓഫീസര്‍മാര്‍ പീഡിപ്പിക്കുന്നതായി ആരോപണം. ആലപ്പുഴ ജില്ലയിലെ ചില കൃഷി ഓഫീസര്‍മാരുടെ പേരിലാണ് പച്ച തേങ്ങ സംഭരണ തൊഴിലാളി യൂണിയ… Read More
പക്ഷിപ്പനി; അധികൃതരുടെ ആധി ഒഴിഞ്ഞു; കര്‍ഷകരുടെ അശങ്ക തുടരുന്നു Story Dated: Wednesday, December 10, 2014 01:58കോട്ടയം: പക്ഷിപ്പനിയില്‍ ജീവിതം തകര്‍ന്ന് ജില്ലയിലെ നിരവധി കുടുംബങ്ങള്‍. പക്ഷിപ്പനി നിയന്ത്രണവിധേയമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും സാധാരണക്കാരന്റെ ജീവിതത്തിലേ… Read More
ഓട്ടോറിക്ഷയില്‍ വിദേശ മദ്യ വില്പന; ഒരാള്‍ അറസ്റ്റില്‍ Story Dated: Wednesday, December 10, 2014 01:58പാലാ: പൈക മാര്‍ക്കറ്റില്‍ ഓട്ടോറിക്ഷയില്‍ വിദേശ മദ്യം വില്പന നടത്തിയതിന് എലിക്കുളം മാഞ്ഞൂക്കുളം മുണ്ടയ്ക്കല്‍ ഉത്തമന്റെ മകന് എം.യു. ഉന്മേഷിനെ പാലാ എക്സൈസ് ഇന്‍സ്പെക… Read More
ജപ്തി ഭീഷണിയെത്തുടര്‍ന്നു മകനും മാതാവും മരിച്ച സംഭവം; ബാങ്ക് സെക്രട്ടറിയെയും പ്രസിഡന്റിനെയും തടഞ്ഞുവച്ചു Story Dated: Wednesday, December 10, 2014 01:59അടൂര്‍: ജപ്തി ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യചെയ്യുകയും മനംനൊന്ത് മാതാവ് മരിക്കുകയും ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബാങ്ക് സെക്രട്ടറിയേയും പ്രസിഡന… Read More