Story Dated: Monday, January 5, 2015 03:10
പാലക്കാട്: കല്‍പ്പാത്തി രാമധ്യാന മഠത്തിലെ ത്യാഗരാജ ആരാധനാ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. പതിനൊന്ന് സമാപിക്കും. ആരാധനാ മഹോത്സവത്തിന് മുന്നോടിയായി ഇന്നലെ പന്ത്രണ്ടാം തെരുവ്, കൈലാസ നഗര്‍ കല്‍ച്ചട്ടിത്തെരുവ്, ചാത്തപുര, പഴയ കല്‍പ്പാത്തി എന്നിവിടങ്ങളില്‍ ഊഞ്ചവൃത്തി നടന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് കേരള പോലീസ് അക്കാദമി ഐ.ജി സുരേഷ് രാജ് പുരോഹിത് ആരാധനാ മഹോത്സവം ഉദ്ഘാടനം ചെയ്യും. മംഗളവാദ്യത്തിനു ശേഷം രാത്രി ഏഴിന് സിന്ധുജ ചന്ദ്ര മൗലിയുടെ ഹരികഥ നടക്കും.
from kerala news edited
via
IFTTT
Related Posts:
കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു Story Dated: Friday, December 5, 2014 03:14പാലക്കാട്: സി.പി.എം ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഔദ്യോഗികപക്ഷം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രവീന്ദ്രനാഥന്‍ തല്‍സ്ഥാനം രാജിവെ… Read More
കലോത്സവത്തിന് ഇന്നു തിരശീല വീഴും Story Dated: Friday, December 5, 2014 03:14ചിറ്റൂര്‍: തുഞ്ചന്റെ മണ്ണില്‍ കഴിഞ്ഞ നാല് ദിവസമായി നടന്നുവരുന്ന കലാമാമാങ്കത്തിന് ഇന്ന് തിരശീല വീഴും. പത്ത് വര്‍ഷത്തിനു ശേഷം ചിറ്റൂരിന്റെ മണ്ണിലേക്ക് ജില്ലാ കലോത്സവം എത്തി… Read More
മാനസികരോഗിയായ മകന് മാതാവിനെ വെട്ടിക്കൊന്നു Story Dated: Thursday, December 4, 2014 03:06മണ്ണാര്‍ക്കാട്: മാനസികരോഗിയായ മകന് വൃദ്ധയായ മാതാവിനെ വെട്ടിക്കൊന്നു. കുമരംപുത്തൂര്‍ കുളപ്പാടം പുല്ലറോഡ്കുന്ന് നല്ലൂര് വീട്ടില്‍ പരേതനായ രാഘവന് നായരുടെ ഭാര്യ ഗൗരിയമ്മ… Read More
തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് മാര്‍ച്ച് ഇന്ന് Story Dated: Friday, December 5, 2014 03:14പാലക്കാട്: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് ജില്ലാ കമ്മിറ്റി മാര്‍ച്ചും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളന… Read More
മാനസികരോഗിയായ മകന് മാതാവിനെ വെട്ടിക്കൊന്നു Story Dated: Thursday, December 4, 2014 03:06മണ്ണാര്‍ക്കാട്: മാനസികരോഗിയായ മകന് വൃദ്ധയായ മാതാവിനെ വെട്ടിക്കൊന്നു. കുമരംപുത്തൂര്‍ കുളപ്പാടം പുല്ലറോഡ്കുന്ന് നല്ലൂര് വീട്ടില്‍ പരേതനായ രാഘവന് നായരുടെ ഭാര്യ ഗൗരിയമ്മ… Read More