Story Dated: Monday, January 5, 2015 08:37
തിരുവനന്തപുരം : സംസ്ഥാനത്തെ മാവോയിസ്റ്റ് വേട്ടയ്ക്ക് കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് ഡി.ജി.പി കെ.എസ് ബാലസുബ്രമണ്യം. രക്തച്ചൊരിച്ചിലിലൂടെ മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് താല്പര്യമില്ല. മാവോയിസ്റ്റുകളെ കുറിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ നിരീക്ഷിക്കില്ലെന്നും തിരിച്ചടി പ്രതീക്ഷിച്ചാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT