121

Powered By Blogger

Monday, 5 January 2015

ആലപ്പുഴ ഡി.സി.സി യോഗത്തില്‍ സംഘര്‍ഷം









Story Dated: Monday, January 5, 2015 08:45



ആലപ്പുഴ: ആലപ്പുഴ ഡി.സി.സി യോഗത്തില്‍ സംഘര്‍ഷം. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ കയ്യാങ്കളിയില്‍ അവസാനിച്ചത്‌. സംഘര്‍ഷത്തെ തുടര്‍ന്ന്‌ യോഗം പിരിച്ചുവിട്ടു.










from kerala news edited

via IFTTT