ചരമം - ഡെയ്‌സി
Posted on: 05 Jan 2015
ഇരിങ്ങാലക്കുട: യു.കെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ അഡ്വ.ജെയിസന്‍ കുണ്ടുപറമ്പിലിന്റെ മാതാവ് ഡെയ്‌സി അന്തരിച്ചു. ചാലക്കുടി ചിറയത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ്: മാളിയേക്കല്‍ കുണ്ടുപറമ്പില്‍ ചാക്കപ്പന്‍ ജോസ്. മകന്‍: മരുമകള്‍:ജോയ്‌സി ജെയിസന്‍(യുകെ.). സംസ്‌കാരം ജനവരി 5 ന് ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് അരിപ്പാലം കര്‍മ്മലമാതാ ദേവാലയത്തില്‍ നടക്കും.
വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍
from kerala news edited
via IFTTT